ജി യു പി എസ് കാർത്തികപ്പള്ളി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യബോധം ഉളവാക്കുന്നതിനായി സംവാദങ്ങള്, സെമിനാറുകള്, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ്, പ്രസംഗം, പോസ്റ്റര്-പ്ലക്കാര്ഡ് നിര്മ്മാണം, ജനാധിപത്യ പ്രക്രിയകളില് ഊന്നിയുള്ള സ്കൂള് പാര് ലമെന്റ് തെരഞ്ഞെടുപ്പ്, കാര്ഷിക ബോധം വളര്ത്തുന്നതിനായി കൃഷി തുടങ്ങിയ പ്രവര്ത്തനങ്ങള് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില് നടത്തപ്പെടുന്നു.