ജി യു പി എസ് കാർത്തികപ്പള്ളി/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

മനുഷ്യനെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ള വിനോദമാണ് സിനിമ. വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന വ്യത്യസ്തമായ ഒരു ക്ലബ്ബ് ആണിത്. സിനിമ ക്ലബ്ബിൻറെെ ആഭിമുഖ്യത്തിൽ സിനിമ പ്രദർശനം സംഘടിപ്പിക്കാറുണ്ട്