ജി യു പി എസ് കാർത്തികപ്പള്ളി/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

Pars.jpg പരിസ്ഥിതി ക്ലബ്ബിന്റെ ഒരു മീറ്റിംഗ്

പ്രകൃതിയെ സ്നേഹിക്കുന്ന ഒരു തലമുറയെ വളർത്തിയെടുക്കാൻ സ്കൂൾ പരിസ്ഥിതി ക്ലബ്ബ് പ്രയോജനപ്പെടുന്നു. ക്ലബ്ബ് അംഗങ്ങൾ പ്രകൃതി സംരക്ഷകരായി നിലകൊള്ളുകയും പ്രകൃതിയ്ക്ക് ദോഷകരമായ കാര്യങ്ങൾ കണ്ടാൽ വേണ്ട ഇടപെടലുകൾ നടത്തുകയും ബോധവത്കരണങ്ങൾ നടത്തുകയും ചെയ്യുന്നു. വിദ്യാലയ അന്തരീക്ഷം പരിസ്ഥിതി സൌഹൃദമായി സൂക്ഷിക്കാൻ ക്ലബ്ബ് അംഗങ്ങൾക്ക് സാധിക്കുന്നുണ്ട്.