ജി യു പി എസ് കാർത്തികപ്പള്ളി/ഹെല്ത്ത് ക്ലബ്ബ്
25 കുട്ടികളും ഒരു ജനറല് ലീഡറുമടങ്ങുന്ന ഗ്രൂപ്പാണ് ഹെല്ത്ത് ക്ലബ്ബായി പ്രവര്ത്തിക്കുന്നത്.കുട്ടികളുടെ വ്യക്തിശുചിത്വം ഉറപ്പാക്കുക, കുട്ടികള്ക്ക് കുടിക്കാനാവശ്യമായ തിളപ്പിച്ചാറിയ വെള്ളം ലഭ്യമായിട്ടുണ്ടെന്ന് ഉറപ്പിക്കല്, ആരോഗ്യശീലങ്ങളുടെ ചെറുബോധവത്കരണങ്ങള് എന്നിവ ഹെല്ത്ത്ക്ലബ്ബിന്റെ നേതൃത്വത്തില് നടത്തപ്പെടുന്നു. ആഴ്ചയിലൊരിക്കല് മീറ്റിംഗ് കൂടി അവലോകനം നടത്താറുണ്ട്.