ജി യു പി എസ് കാർത്തികപ്പള്ളി/അക്ഷരവൃക്ഷം/ എന്റെ ഗ്രാമം

എന്റെ ഗ്രാമം

എന്റെ ഗ്രാമം എന്ത് നല്ല ഗ്രാമം
ഞാൻ പിറന്ന ഗ്രാമം
മലകളുള്ള ഗ്രാമം
പുഴകളുള്ള ഗ്രാമം
വയലുകളുള്ള ഗ്രാമം
എന്ത് നല്ല ഗ്രാമം
പ്രകൃതി ഭംഗിയുള്ള ഗ്രാമം
എന്ത് നല്ല ഗ്രാമം
ഞാൻ പിറന്ന ഗ്രാമം
പല വർണ്ണ പക്ഷികളുള്ള ഗ്രാമം
പല വർണ്ണ പൂക്കളുള്ള ഗ്രാമം
പച്ചപട്ട് വിരിച്ച പോലുള്ള ഗ്രാമം
എന്റെ സ്വന്തം ഗ്രാമം
ഞാൻ പിറന്ന ഗ്രാമം
എന്ത് നല്ല ഗ്രാമം

 

പൂജാബിജു
7 C ഗവ.യു.പി.എസ്, കാർത്തികപ്പള്ളി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത