ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/കൊറോണ കാലത്തെ പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലത്തെ പൂമ്പാറ്റ

പൂമ്പാറ്റേ പൂമ്പാറ്റേ
വർണചിറകുള്ള പൂമ്പാറ്റേ
പൂമ്പാറ്റേ പൂമ്പാറ്റേ
പൂന്തേനുണ്ണാനായി എത്തുകില്ലേ?
ലോക്ക് ഡൌൺ മാറ്റിയവേളയിൽ നാം
വേണ്ടാതീനങ്ങൾ കാട്ടിക്കൂടാ
കൈകൾ കഴുകണം പൂമ്പാറ്റേ
മാസ്ക് ധരിക്കണം പൂമ്പാറ്റേ
നിയമങ്ങൾ പാലിച്ചു നീങ്ങണം നാം
നീളുന്ന ജീവിത കാലം എന്നും
പൂമ്പാറ്റേ പൂമ്പാറ്റേ പൂന്തേൻ ഉണ്ണാൻ പോരുമോ നീ?
   

അന്ന മറിയം കോശി
5 B ജി എച്ച് എസ് എസ് ആയാപറമ്പ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത