എൽ പി എസ് പൊത്തപ്പള്ളി/അക്ഷരവൃക്ഷം/ കൊറോണ കുട്ടി കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കുട്ടി കവിത

ഈ അവധിക്കാലം
എന്തൊരു ഭയാനകം
വൈറസ്സിൻ ഭീകരത
പുറത്തിറങ്ങാൻ വയ്യ
കളിക്കാനും പോകണ്ട
വീട്ടിലിരുന്നു കുറുമ്പുകൂടാം
യാത്രയും പോകരുത് കൂട്ടം കൂടി നിൽ കാ നും പാടില്ല
സോപ്പിട്ടു കൈയും മേനിയും
കഴുകീടേണം ഈ ഭീതി പരത്തുന്ന
ലോകത്തി നിന്ന് തന്നെ പോകണേ .....................
എന്ന് നമുക്ക് ഒത്തൊരുമിച്ചു
പ്രാർത്ഥിക്കാം
 

അഭിനയ .ആർ
4 A എൽ പി എസ് പൊത്തപ്പള്ളി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത