ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./അക്ഷരവൃക്ഷം/വൃന്ദ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

കൊറോണ കൊറോണ
ലോകം മുഴുവൻ അടക്കിഭരിച്ച്
മരണംവിതച്ചകൊറോണ
ചൈനയിൽ നിന്നും വന്ന കൊറോണ
വമ്പൻകൊറോണ കൊമ്പൻ കൊറോണ
തളരില്ല ഞങ്ങൾ പൊരുതും ഞങ്ങൾ
നേരിടാം നേരിടാം മഹമാരിയെ
ശുചിത്വ നടപടികൾ പാലിച്ചും
അകന്നുനിന്നും ചെറുക്കണം
അണിയർ നാം തകർക്കണം
കരുതണം പൊരുതണം
ഇതും നമ്മൾ മറികടക്കണം
പുതുചരിത്രം കുറിക്കണം
അതിജീവിക്കുംനമ്മൾ
ഈമഹാമാരിയെ അതിജീവിക്കും
 

വൃന്ദ വി എസ്
6 B ജി.ജി.എച്ച്.എസ്.എസ് ഹരിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത