ജി യു പി എസ് വഴുതാനം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


അരിയൊന്നു വാങ്ങുവാൻ പോകുന്നേരം
‍‍ഞാനും വരട്ടയോ അച്ഛാ കൂടെ
പാടില്ല പാടില്ല മോനേ നമ്മൾ
കോവിഡ് മറന്നൊന്നും ചെയ്തുകൂടാ

ലോക്ക്ഡൗൺ നേരത്തെ കാഴ്ച കാണാൻ
എന്നെയും കൂടൊന്നു കൊണ്ടുപോകൂ
നിന്നെ ഒരിക്കൽ ‍ഞാൻ കൊണ്ടു പോകാം
ഇന്നുവേണ്ടിന്നുവേണ്ടെൻ മകനേ

കൊറോണ ഇവിടം വിടുന്ന കാലം
നമ്മൾക്കൊരുമിച്ചു പോകാമല്ലൊ
അതുവരെ ഒരുമിച്ചു വീട്ടിലിരിക്കാം
കൊറോണയിൽ നിന്നു രക്ഷ നേടാം

അങ്ങനെയാകട്ടേ എൻെഅച്ഛാ
ജീവൻ തന്നെയല്ലോ മുഖ്യമെന്നും

മൃദുൽ
1A ജി യു പി എസ് വഴുതാനം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത