ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണക്കാലം

ആരോഗ്യം തന്നെ സമ്പത്ത്
ശുചിത്വം തന്നെ ആരോഗ്യം
കൊറോണയെ തുരത്തിടൂ
കൈയ്യും മുഖവും കഴുകീടൂ
മുഖാവരണം ധരിച്ചീടൂ
ജാഗ്രത നമ്മൾ പാലിക്കൂ
ആശങ്ക നമ്മൾ ഒഴിവാക്കൂ
വീടിനുള്ളിൽ കഴിയുക നാം
ചെറുകൃഷികൾ ചെയ്തീടൂ
ജനസമ്പർക്കം ഒഴിവാക്കൂ
കൊറോണയെ തുരത്തീടൂ
നാടിനെ നമ്മൾ രക്ഷിക്കും
   

മുഹമ്മദ് അമീർ എച്ച്.
1 ജി എച്ച് എസ് എസ് ആയാപറമ്പ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത