ജി യു പി എസ് കാർത്തികപ്പള്ളി/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


നേരിടാം നേരിടാം നമുക്കീ കൊറോണയെ.....
നിയമങ്ങൾ പാലിച്ചിടാം
കൈകൾ നന്നായി കഴുകിടാം
വ്യക്‌തിശുചിത്വം പാലിക്കാം
സമൂഹ അകലം പാലിക്കാം
വെളിയിൽ ഇറങ്ങി നടക്കാതെ
രോഗത്തെ നമുക്ക് തുരത്തിടാം
നേരിടാം നേരിടാം നമുക്കീ കൊറോണയെ....

 

തപസ്യ T S
4 B ഗവ.യു.പി.എസ്, കാർത്തികപ്പള്ളി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത