ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

പുതിയൊരു രോഗം 
പുതിയൊരു ഭാവം
പുതിയൊരു സംസ്കാരം 
കൊറോണ്ട എന്നതിൻ നാമം മാത്രം
ഭാവം വ്യത്യസ്തം  
അനവധി നിരവധി ജീവനെടുത്തു 
ലോകം മുഴുവൻ വ്യാപിച്ചു
രാജ്യം മുഴുവൻ ലോക ഡൗണായി 
രോഗത്തെ തടയാൻ ഈ രോഗത്തെ തടയാൻ 
ജനങ്ങൾ ഒന്നായി വീട്ടിൽ ഇരിപ്പൂ 
ജീവൻ നിലനിർത്താൻ ജീവൻ നിലനിർത്താൻ
മാസ്ക് ധരിച്ച് കൈകൾ കഴുകി 
രോഗത്തെ തടയാം  ഈ രോഗത്തെ തടയാം
പുതിയൊരു രോഗം 
പുതിയൊരു ഭാവം
പുതിയൊരു സംസ്കാരം 
കൊറോണ്ട എന്നതിൻ നാമം മാത്രം
ഭാവം വ്യത്യസ്തം  


   

അ‍‍ഞ്ജലി എസ് ബിജു
9A ജി എച്ച് എസ് എസ് ആയാപറമ്പ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത