ജാതിമതഭേദമില്ല
മനുഷ്യരായി പിറന്നോരെല്ലാം
ഒരു കൈ അകലത്തിൽ നിന്നുകൊണ്ട് -
ചങ്ങല പൊട്ടിച്ചു മുന്നേറിടാം
വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും
പാലിച്ചു നമ്മൾ മുന്നേറണം
നാമൊരെ രക്തമാണെന്നറിയൂ
നാമൊരെ മിഥ്യയിലെന്നറിയു
ഏവരും ഒത്തൊരുമിച്ചൊരു രക്തമായി
ചങ്ങല പൊട്ടിച്ചു മുന്നേറിടാം . *""""""""*