ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/ഇരുട്ടിന്നന്തകൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഇരുട്ടിന്നന്തകൻ

ഇരുട്ടിനെ തോൽപ്പിക്കും രാജനെ
തിരഞ്ഞു ഞാൻ ഇരുളിൻ വാതിൽക്കൽ നിൽക്കെ
ഇരുട്ടിൻ മറവിലെ രാജാവിനെ തിരഞ്ഞു
അലയുകയാണങ്ങുമിങ്ങും
നിസ്സഹായയായ് നിൽക്കുമ്പോൾ
എൻ മുന്നിൽ ആ വിസ്മയലോകം തുറക്കപ്പെട്ടു.
ഇരുട്ടിൻ മറവുകൾ കടന്ന് കിരണങ്ങൾ
എൻ തുമ്പത്തു വന്നേ
അതാണ് ഞാൻ തിരഞ്ഞ വിസ്മയം
 അത് സൂര്യനാണ്
സൂര്യപ്രകാശമാണ്
ഇരുട്ടിന്റെ അന്തകനാണ്

കൃഷ്ണേന്ദു
9 A ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്.
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത