ലോകമാകെ നടുങ്ങീടുന്നു ഭീതിയോടെ
ലോകമാകെ നിശ്ചലമായീടുന്നു കരുതലോടെ
കൊറോണയെന്ന മഹാമാരി തൻ താണ്ഡവം
കൂട്ടിലകപ്പെട്ട കിളികളെ പോലെ നാം
സ്കൂളില്ല യാത്രയില്ല
ചുറ്റിലും ഇരുൾ വന്നു മൂടുന്നു
ആഘോഷമില്ല ആരവങ്ങളുമില്ല
ഏകാന്തത നമ്മളിൽ പടരുന്നു
അതിജീവിക്കും നാം
ഈ കൊറോണയേയും
വ്യത്തിയായ് കൈകൾ കഴുകിടേണം
ആരോഗ്യ വ്യന്ദത്തെ അനുസരിച്ചീടണം
തളരരുത് സോദരരേ
തകരരുത് സോദരരേ
താങ്ങായ് തണലായ്
നിന്നീടുക
പരസ്പരം താങ്ങായ്
തണലായ് നിന്നീടുക
മനമുരുകി പ്രാർത്ഥിക്കാം
കരളുരുകി പ്രാർത്ഥിക്കാം
ലോകാ സമസ്താ സുഖിനോ ഭവന്തു
ലോകാ സമസ്താ സുഖിനോ ഭവന്തു