നമ്മുടെ റോഡും നമ്മുെടെ നാടും
നമ്മുടെ വീടും വൃത്തിയാക്കാം
എലിപ്പനിയിൽ നിന്നും ഡെങ്കിപ്പനിയിൽ നിന്നും
ചിക്കൻഗുനിയയിൽ നിന്നും മുക്തി നേടാം
വെളളപ്പൊക്കം വന്നില്ലെ കേരളം നന്നായി വിയർത്തില്ലെ
രോഗങ്ങൾ നമ്മെ വന്ന് മൂടിയില്ലേ
മനുഷ്യർ ചെയ്യുന്ന പ്രവൃത്തിയുടെ പ്രതിഫലനമല്ലേ
ഇത്തരം പ്രളയങ്ങൾ സംഭവിക്കുന്നത്
എത്ര ജീവനാ വെളളത്തിൽ പൊലിഞ്ഞത്
ഒാർക്കുമ്പോൾ സങ്കടം വരുവതില്ലേ