ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ


അമ്മ

  അമ്മ എന്ന അക്ഷരം
ചൊല്ലുന്ന നാവും കേൾക്കുന്ന കാതും
എന്നും ഭാഗ്യമായിക്കരുതേണം മർത്യർ
പാരിൽപിറക്കുന്ന പുതുജീവനെന്നും
ആദ്യത്തെകാഴ്ച്ചയും ആദ്യത്തെനാദവും
ആദ്യത്തെ സ്പർശവും അമ്മയാണെന്ന സത്യം
ഭാഗ്യമായി കരുതണം മർത്യർ
ഇരുളിൽ വെളിച്ചമായി തിരുമെന്നമ്മ
എന്നന്തരംഗത്തിൽ അറിവിന് അമൃത് പകർന്നതെന്നമ്മ
എന്ന ഭവനത്തിന് കേടാവിളക്കെന്നമ്മ
സത്യമാണമ്മ സ്നേഹമാണമ്മ
സ്രേഷ്ടയാണമ്മ കരുണയാണമ്മ
അമ്മയ്ക്ക് തുല്യം അമ്മമാത്രം .....
മറക്കേല്ലൊരിക്കലും ...അന്ത്യമോളും
 

വിധുകൃഷ്ണ
8C ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത