Login (English) HELP
Google Translation
മീനുവിനുണ്ടൊരു പുള്ളിക്കുട ചന്തമുള്ളൊരു പുള്ളിക്കുട മഴവന്നാലുടൻ മീനു നിവർത്തും ചുവപ്പുനിറമാം പുള്ളിക്കുടയെ മാനത്തിങ്ങനെ വിടന്നു നിൽക്കാൻ ഹയ്യട കാണാൻ എന്തു രസം!
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത