ജി എൽ പി എസ് ഏവൂർ നോർത്ത്/അക്ഷരവൃക്ഷം/കാക്ക

Schoolwiki സംരംഭത്തിൽ നിന്ന്
കാക്ക

കറുകറുത്ത കാക്ക
പാറിപ്പാറി വന്നു
ചക്ക കൊത്തി തിന്നു
പാറിപ്പാറി പോയി

വിവേക് വി.
1A ഗവ. എൽ. പി. എസ്. ഏവൂർ നോർത്ത്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത