ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/ മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ

മഴ മഴ മഴ മഴ പെയ്യുന്നു
ചറപറ ചറ പറ പെയ്യുന്നു
ആറുകൾ തോടുകൾ നിറയുന്നു
മീനുകൾ തുള്ളിച്ചാടുന്നു
മാനം വീണ്ടും കറക്കുന്നു
മഴ മഴ ചാറ പെയ്യുന്നു
 

കീർത്തന
3B ജി.എച്ച് എസ് എസ് വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 02/ 2025 >> രചനാവിഭാഗം - കവിത