Login (English) HELP
Google Translation
ധരിച്ചീടാം മുഖമറയെ അകറ്റീടാം കൊറോണയെ അകലം പാലിച്ചീടാം നമുക്ക് അകന്നിരുന്നു സ്നേഹിച്ചീടാം പൊരുതി ജയിച്ചീടാം കരുതി മുന്നേറാം ചെറുക്കാം കോവിഡിനെ ഇറക്കാം ഭൂമിയിൽ നിന്ന് നിന്നിടാം നമുക്ക് ഒന്നായി നന്നാക്കാം നമ്മുടെ നാടിനെ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത