ജി വി എൽ പി എസ് ചിങ്ങോലി/അക്ഷരവൃക്ഷം/തീവണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
തീവണ്ടി

തീവണ്ടി
എനിക്കുണ്ടൊരു കളിവണ്ടി
കൂ ..കൂ ..ഓടും കളിവണ്ടി
ചീറിപായും തീവണ്ടി
എന്തൊരു ചന്തം തീവണ്ടി


 

മുഹമ്മദ് സുലൈം
1 ജി .വി .എൽ .പി .എസ്സ് .ചിങ്ങോലി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത