ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/മഹാമാരിയിലെ മാലാഖ

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരിയിലെ മാലാഖ

ഊണില്ല ഉറക്കമില്ല 
ഉലയുന്നലോകത്തിൽ 
ഉയിരുകാക്കുന്നവർ മാലാഖമാർ
മഹാമാരി തൻ മരണ കെണിയിൽ 
ഒരു ചിരി തന്നെ സ്വന്തം മാലാഖമാർ 
കൂട്ടില്ല കുടുംബം ഇല്ല ഒറ്റയ്ക്കുകഴിയുന്നവർ 
ലോകത്തിൽ പലതാം  കോണിലിരിപ്പു എങ്കിലും അവർ തൻ നിസ്വാർത്ഥസേവനം 
ലോകജനതയ്ക്ക് നൽകുമ്പോൾ
ആദരിക്കണം നാം അലയുന്ന ലോകത്തിൽ ദൈവത്തിൻ 
സ്വന്തം മാലാഖമാരെ
   

സോബിൻ
9 ബി ജി എച്ച് എസ് എസ് ആയാപറമ്പ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത