ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം


 അതിജീവിക്കാം അതിജീവിക്കാം
പ്രതിരോധത്താൽ അതിജീവിക്കാം
കോവിഡിനെതിരെ പൊരുതാനായി
പ്രതിരോധത്തിലൂടതിജീവിക്കാം
പ്രളയം, നിപ്പ വൈറസിനെ തുരത്തിയടിച്ച തെന്നപോലെ
ഈ കോവിഡിനെയും തുരത്തിയോടി ക്കാം
തുരത്തിയോടിക്കാം.
ഭയന്നു നമ്മൾ ദേവാ ലയങ്ങൾ പോലും അടച്ചിടുന്നു
ഭയം വേണ്ട ജാഗ്രത മതി
പ്രതിരോധത്തിലൂട തി ജീവിക്കാം.
വ്യാജപ്രചാരണങ്ങൾ
പരത്താതെ നമ്മൾ പരത്താതെ നമ്മൾ
നല്ലൊരു നാളെ യ്ക്കായി
ഒറ്റക്കെട്ടായി പൊരുതാം, ഒറ്റക്കെ ട്ടായി പൊരുതാം.

 

ഗൗതംശിവ
6 A ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത