കൊറോണയെന്നൊരു മാരി വന്നു, ലോകജനത ഞെട്ടിവിറച്ചു. മാനുഷരെല്ലാം മരിച്ചുവീണു, ലോകം മുഴുവൻ ലോക്ക്ഡൗണായി. ആരോഗ്യ പ്രവർത്തകർ രംഗത്തെത്തി, കൊച്ചുകേരളം പ്രതിരോധിച്ചു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത