"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{VHSSchoolFrame/Header}}
{{VHSSchoolFrame/Header}}
{{prettyurl|emjay vhss villiappally}}
{{prettyurl|emjay vhss villiappally}}
{{Needs Image}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വില്യാപ്പള്ളി
|സ്ഥലപ്പേര്=വില്യാപ്പള്ളി
വരി 35: വരി 34:
|സ്കൂൾ തലം=8 മുതൽ 12 വരെ
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം‌, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം‌, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. 8-10=1293
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. 8-10=1157
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്.8-10=1208
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്.8-10=1108
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്.8-10=2501
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്.8-10=2265
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്.8-10=52
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്.8-10=52
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=105
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=59
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=72
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=260
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=131
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=100
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=34
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=55
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=181
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=89
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=13
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=14
|പ്രിൻസിപ്പൽ=അബ്ദുറഹിമാൻ
|പ്രിൻസിപ്പൽ=അബ്ദുറഹിമാൻ കളമുള്ളതിൽ
|എച്ച്. എസ്. എസ് കോഡ് =10195
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=മുഹമ്മദലി വാഴയിൽ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=മുഹമ്മദലി വാഴയിൽ
|വൈസ് പ്രിൻസിപ്പൽ=നവാസ് സി.കെ
|വിഎച്ച്എസ്എസ് കോഡ് =911021
|പ്രധാന അദ്ധ്യാപകൻ=ശംസുദ്ധീൻ
|പ്രധാന അദ്ധ്യാപകൻ=ശംസുദ്ധീൻ ആർ
|എച്ച്. എസ്. എസ് കോഡ് =16008
|പി.ടി.എ. പ്രസിഡണ്ട്=യുനസ് മലാറമ്പത്ത്
|പി.ടി.എ. പ്രസിഡണ്ട്=യുനസ് മലാറമ്പത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=ലിന
|എം.പി.ടി.എ. പ്രസിഡണ്ട്=ലിന
വരി 57: വരി 58:
|ലോഗോ=16008_logo.jpeg
|ലോഗോ=16008_logo.jpeg
|logo_size=50px
|logo_size=50px
|ഗ്രേഡ് = 7
|box_width=380px

കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസജില്ലയിൽ തോടന്നൂർ ഉപജില്ലയിലാണ് എം.ജെ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്നത്. വടകര പട്ടണത്തിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയുള്ള
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസജില്ലയിൽ തോടന്നൂർ ഉപജില്ലയിലാണ് എം.ജെ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്നത്. വടകര പട്ടണത്തിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയുള്ള
വരി 79: വരി 80:
*[[{{PAGENAME}}/വണ്ടർ ഹാൻഡ്‌സ്|വണ്ടർ ഹാൻഡ്‌സ്]]
*[[{{PAGENAME}}/വണ്ടർ ഹാൻഡ്‌സ്|വണ്ടർ ഹാൻഡ്‌സ്]]
*  [[{{PAGENAME}}/ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
*  [[{{PAGENAME}}/ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
*  [[{{PAGENAME}}/എംജെ സ്പോർട്സ് അക്കാദമി |എംജെ സ്പോർട്സ് അക്കാദമി]]
==സാമൂഹ്യമാധ്യമങ്ങളിൽ==
* [https://www.facebook.com/emjayvhssvilliappally?mibextid=ZbWKwL ഫേസ്‌ബുക്ക്]
* [https://www.instagram.com/reel/C7wdxrtPx4M/?igsh=NnZxMm5sMGc4ZTh0 ഇൻസ്റ്റാഗ്രാം]
*  [https://youtu.be/6hHk0YjoCBs?si=woPAPNjChHyJjhO1 യൂട്യൂബ് ചാനൽ]

{| class="wikitable sortable"
{| class="wikitable sortable"

| [[പ്രമാണം:16008-1 shasudheen.jpeg|150px]]||സ്കൂൾ മാനേജർ
| ||സ്കൂൾ മാനേജർ

| [[പ്രമാണം:16008-1 shasudheen.jpeg|150px]]||സ്കൂൾ ഹെഡ് മാസ്റ്റർ
| [[പ്രമാണം:16008-shamsudheen.jpeg|150px]]||== '''സ്കൂൾ ഹെഡ് മാസ്റ്റർ''' ==

[[എം.ജെ. വി .എച്ച്.എസ്സ്എസ്സ്..വില്യാപള്ളി/മാനേജ്‍മെന്റ്|കൂടുതൽ വായിക്കുക]]

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ'''

{| class="wikitable mw-collapsible mw-collapsed"

!ക്രമനമ്പർ
!പേര്
!പേര്
!വർഷം
!വർഷം
വരി 100: വരി 107:

|1
|1
|സി.പി. അബൂബക്കർ
|സി.പി. അഹമ്മദ്

|2
|2
|സി.പി. അഹമ്മദ്
|കെ ജി  ജോസഫ്

വരി 111: വരി 118:
|3
|3
|വി.ആർ. വിജയരാകവൻ
|വി.ആർ. വിജയരാകവൻ

വരി 131: വരി 139:
|7
|7
|പി. ഭാരതി
|പി. ഭാരതി

|2015-16

|8
|8
|ഇ.ജെ. സോഫിയമ്മ
|ഇ.ജെ. സോഫിയമ്മ

|2016-17

|9
|9
|കെ.കെ. കുമാരൻ
|കെ.കെ. കുമാരൻ

|2017-18

|10
|10
|അബ്ദുൽ സമദ് .കെ.കെ.എം
|അബ്ദുൽ സമദ് .കെ.കെ.എം

|2018-21

|11
|11
|മാണിക്കോത്ത് ബഷീർ
|മാണിക്കോത്ത് ബഷീർ

|2021-23

|12
|12
|കണിയാങ്കണ്ടി ഹമീദ്
|കണിയാങ്കണ്ടി ഹമീദ് (HM in charge)

|2023-

|13
|13
|ശംസുദ്ധീൻ
|ശംസുദ്ധീൻ ആർ

|2023-continue

== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ==

[[പ്രമാണം:16008-SHAFALI.jpeg|ഇടത്ത്‌|ലഘുചിത്രം|237x237ബിന്ദു]]

==വഴികാട്ടി==
==വഴികാട്ടി==

* വടകരയിൽ നിന്ന്  6 കി.മി.  അകലം
* വടകര തണ്ണീർപന്തൽ റൂട്ടിൽ, വടകരയിൽ നിന്ന്  6 കി.മി.  അകലത്തായി വില്യാപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
.വില്യാപ്പള്ളിയിലെ അമരാവതി എന്ന സ്തലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്
വില്യാപ്പള്ളി ടൗണിൽ നിന്നും അല്പം മാറി അമരാവതി എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

{{#multimaps: 11.61946,75.6263347| zoom=18}}
{{Slippymap|lat= 11.61946|lon=75.6263347|zoom=16|width=full|height=400|marker=yes}}

==അവലംബം==
==അവലംബം==
<references/>
<references/>

{{HSinKKD}}
{{HSinKKD}}

21:11, 12 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി
വിലാസം
വില്യാപ്പള്ളി

എം ജെ.വി.എച്ച്.എസ്.എസ്.

വില്യാപ്പള്ളി പി.ഒ.

673542

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ04962535103
ഇമെയിൽvadakara16008@gmail.com
കോഡുകൾ
സ്കൂൾ കോഡ്16008 (സമേതം)
എച്ച് എസ് എസ് കോഡ്10195
വി എച്ച് എസ് എസ് കോഡ്911021
യുഡൈസ് കോഡ്32041300417
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല തോടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവില്യാപ്പള്ളി ഗ്രാമപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
ഹയർസെക്കന്ററി
ആൺകുട്ടികൾ59
പെൺകുട്ടികൾ72
ആകെ വിദ്യാർത്ഥികൾ131
അദ്ധ്യാപകർ14
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ34
പെൺകുട്ടികൾ55
ആകെ വിദ്യാർത്ഥികൾ89
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദുറഹിമാൻ കളമുള്ളതിൽ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽമുഹമ്മദലി വാഴയിൽ
പ്രധാന അദ്ധ്യാപകൻശംസുദ്ധീൻ ആർ
പി.ടി.എ. പ്രസിഡണ്ട്യുനസ് മലാറമ്പത്ത്
എം.പി.ടി.എ. പ്രസിഡണ്ട്ലിന
അവസാനം തിരുത്തിയത്
12-09-2024Sreejithkoiloth
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസജില്ലയിൽ തോടന്നൂർ ഉപജില്ലയിലാണ് എം.ജെ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്നത്. വടകര പട്ടണത്തിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയുള്ള വില്ല്യാപ്പളളിയിലെ അമരാവതിയിലാണ് ഈ വിദ്യാലയം. 1981-ൽ കേവലം 70 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നീ വിഭാഗങ്ങളിലായി 2500-ൽ അധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 38 ഡിവിഷനുകൾ, ഹയർസെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8 ക്ലാസ്മുറികളും വൊക്കേഷണൽ ഹയർസെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 7 ക്ലാസ് മുറികളുണ്ട്. കൂടാതെ കോഴിക്കോട് ജില്ലയിലെ മികച്ച ലബോറട്ടറികളും കമ്പ്യൂട്ടർ ലാബുകളും ഹയർസെക്കണ്ടറിയുടെ പ്രതേകതയാണ്.

ചരിത്രം

വില്ല്യാപ്പളളിയിലെ വിദ്യാഭ്യാസ ഭൂമികയില് മൂന്ന് ദശകങ്ങളുടെ ചരിത്രമുള്ള എം.ജെ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യമാണ്. വില്ല്യാപ്പളളി ഗ്രാമപഞ്ചായത്തിലെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന ഒരു ജനസമൂഹത്തിന്റെ വിദ്യാഭ്യാസപ്രക്രിയയില് പ്രതിബദ്ധതയോടെ എന്നും ഇടപെട്ടിട്ടുള്ള ഈ സ്ഥാപനം പഠന - പഠനാനുബന്ധ പ്രവര്ത്തനങ്ങളില് കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്. ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നീ വിഭാഗങ്ങൾ ഉൾപ്പെടുന്നു. കുട്ടികളുടെ എണ്ണം കൊണ്ടും പാഠ്യവിഷയങ്ങളുടെ വൈവിധ്യം കൊണ്ടും ഈ വിദ്യാലയം സവിശേഷ ശ്രദ്ധയാകര്ഷിക്കുന്നു. ദേശ ചരിത്രത്തിലും, ദേശ ചരിത്രമുൾക്കൊള്ളുന്ന സാഹിത്യങ്ങളിലും പരാമര്ശിക്കപ്പടുന്ന ഈ വിദ്യാലയം ആധുനിക വിദ്യാഭ്യാസത്തിന്റെ പുത്തന് സാങ്കേതികതയും പഠന രീതികളും സ്വായത്തമാക്കി മികവിന്റെ നിറുകയില് എത്തി നില്ക്കന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൽ 3 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ഒരു ലൈബ്രറിയും സയന്സ് ലാബും മൾട്ടിമീഡിയ ഹാളും 2 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്. ഹയർ സെക്കണ്ടറിക്ക് 8 ക്ലാസ് മുറികളും വൊക്കേഷണല് ഹയര് സെക്കന്ററിക്ക് 7 ക്ലാസ് മുറികളും ഉണ്ട് . വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണല് ഹയര് സെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി അമ്പതിലധികം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും FTTH ഇന്റർനെറ്റ് , സൗകര്യങ്ങൾ ലഭ്യമാണ്.

ഹൈടെക് പദ്ധതിയിൽ ഉൾപ്പെടുത്തി ഈ സ്കൂളിന് 65 ലാപ്ടോപ്പുകളും 45 പ്രൊജക്ടറുകളും ലഭിച്ചിട്ടുണ്ട് [1].

പാഠ്യേതര പ്രവർത്തനങ്ങൾ

സാമൂഹ്യമാധ്യമങ്ങളിൽ

സ്കൂൾ മാനേജർ
== സ്കൂൾ ഹെഡ് മാസ്റ്റർ ==

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ

ക്രമനമ്പർ പേര് വർഷം ഫോട്ടോ
1 സി.പി. അഹമ്മദ്
2 കെ ജി  ജോസഫ്
3 വി.ആർ. വിജയരാകവൻ
4 എൻ. അഹമ്മദ്
5 പി.എം. അബൂബക്കർ
6 ടി. അബ്ദുള്ള
7 പി. ഭാരതി 2015-16
8 ഇ.ജെ. സോഫിയമ്മ 2016-17
9 കെ.കെ. കുമാരൻ 2017-18
10 അബ്ദുൽ സമദ് .കെ.കെ.എം 2018-21
11 മാണിക്കോത്ത് ബഷീർ 2021-23
12 കണിയാങ്കണ്ടി ഹമീദ് (HM in charge) 2023-
13 ശംസുദ്ധീൻ ആർ 2023-continue

വഴികാട്ടി

• വടകര തണ്ണീർപന്തൽ റൂട്ടിൽ, വടകരയിൽ നിന്ന് 6 കി.മി. അകലത്തായി വില്യാപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
• വില്യാപ്പള്ളി ടൗണിൽ നിന്നും അല്പം മാറി അമരാവതി എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

Map

അവലംബം