സഹായം Reading Problems? Click here


മുക്കം എച്ച്. എസ്സ്.

Schoolwiki സംരംഭത്തിൽ നിന്ന്
(47066 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുക്കം എച്ച്. എസ്സ്.
സ്കൂൾ ചിത്രം
സ്ഥാപിതം 04-ജൂലൈ-1955
സ്കൂൾ കോഡ് 47066
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം മുക്കം
സ്കൂൾ വിലാസം മുക്കം,po,കോഴിക്കോട്
പിൻ കോഡ് 673602
സ്കൂൾ ഫോൺ 04952298499
സ്കൂൾ ഇമെയിൽ mukkomhs@gmail.com
സ്കൂൾ വെബ് സൈറ്റ് www.mukkomhs.blogspot.in
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല മുക്കം
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
യു പി .
ഹയർ സെക്കന്ററി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 202
പെൺ കുട്ടികളുടെ എണ്ണം 120
വിദ്യാർത്ഥികളുടെ എണ്ണം 322
അദ്ധ്യാപകരുടെ എണ്ണം 19
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
സാലി ടി മാത്യു
പി.ടി.ഏ. പ്രസിഡണ്ട് സുനിൽ കുമാർ
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 6 / 10 ആയി നൽകിയിരിക്കുന്നു
6/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


കോഴിക്കോട്നഗരത്തിൽ നിന്നും30 km  അകലെ മുക്കം,മുക്കം ഗ്രാമപഞ്ചായത്തിൽ പ്രകൃതി രമണീയമായ ഇരിങാപറ്റ കുന്നിൻ മുകളിൽ
6 എക്കർ സ്ഥലത്താണ് ഈ വിദ്യാലയം  സ്ഥിതി ചെയ്യുന്നത്. ബലിയബ്ര പുറ്റാട്ട് ​‍ഊണ്ണിമോയിൻ എന്ന ബി പി ആണ് സ്കൂൾ സ്ഥാപിക്കുന്നതിന് മുൻകൈ എടുത്തത്. 

മദ്രാസ് സ്രർക്കാരിന്റെ കാലത്ത് 1955 ജൂലൈ 4നു മുക്കം എജുക്കെഷനൽ സൊസൈറ്റിയുടെ മാനെജ്മെന്റിൽ മുക്കം ഹൈസ്ക്കൂൾ സ്ഥാപിച്ചത്. പ്രസിഡന്റ് വി. ബീരാൻകുട്ടി ഹാജിയും സെക്രട്ടറി ബി.പി. യും ആണ്. കമമററി നടത്തുന്ന ഈ സ്ഥാപനം അക്കാദമിക രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും ധാർമിക നിലവാരത്തിലും ഏറെ മുൻപിലാണ് . മുക്കം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'മുക്കം ഹൈസ്കൂൾ, മുക്കം. 1955-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും u.p ഒരു കെട്ടിടത്തിലായി 3 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും U.P കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ജെ അർ സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് =മദ്രാസ് സൊസൈറ്റിയുടെ പ്രസിഡന്റ് വി. ബീരാൻകുട്ടി ഹാജിയും സെക്രട്ടറി ബി.പി. യും ആണ്. കമമററി നടത്തുന്ന ഈ സ്ഥാപനം =

കമ്മറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.  

= മുൻ സാരഥികൾ =ഹമീദ് ചേന്ദമംഗലൂർ, ബി.പി മൊയ്തീൻ, ഡോ. സുരേഷ്ബാബു, ഡോ. രാജു, ഡോ. മനോജ്, സുന്ദരൻമാസ്റ്റർ, മുല്ലോളി മുഹമ്മദ് മാസ്റ്റർ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

റ്റി പി കുര്യൻ
അബ്ദുൽസലാ
കെ.അന്ത്രു
കെ.പി.അപ്പുകുട്ടി നായ്ർ
എൻ.ബി.വിജയമ്മ
എം.ഉണ​ണി കുറൂപ്പു
കെ.എൽ.റപ്പായി
റ്റി.സി.ഔസപ്പ്
പി. വസന്തകുമാരി
ഇ.പി. ബ്രിജീത്
സണ്ണി ജോൺ
സാലി ടി മാത്യു

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =ഹമീദ് ചേന്ദമംഗലൂർ, ബി.പി. മൊയ്തീൻ, ഡോ. സുരേഷ്ബാബു, ഡോ. രാജു,

ഡോ. മനോജ് 

സുന്ദരൻമാസ്റ്റർ, മുല്ലോളി മുഹമ്മദ് മാസ്റ്റർ, =

  • വിവരം ​എത്രയും വേഗം ചേർക്കുക

വഴികാട്ടി

<googlemap version="0.9" lat="11.312" lon="75.969697" zoom="17" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.311069, 75.970362 </googlemap> </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക

Loading map...


"https://schoolwiki.in/index.php?title=മുക്കം_എച്ച്._എസ്സ്.&oldid=389607" എന്ന താളിൽനിന്നു ശേഖരിച്ചത്