മുക്കം എച്ച്. എസ്സ്./സോഷ്യൽ സയൻസ് ക്ലബ്ബ്
വിദ്യാർഥികളിലെ സാമൂഹ്യാവബോധം വർദ്ധിപ്പിക്കുന്നതിനും സമകാലിക ,രാഷ്ട്രീയ, സാമൂഹിക, ചരിത്ര ബോധം ഉളവാക്കുന്നതിനുമായി സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബ് ഇവിടെ പ്രവർത്തിച്ചു വരുന്നു.വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ വിദ്യാർഥികളുടെയും ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്. ക്ലബ്ബിന്റെകീഴിൽ പത്രവായന, പുസ്തകപാരായണം, രചനാപ്രവർത്തനങ്ങൾ , ക്വിസ് മത്സരങ്ങൾ ,പ്രസംഗം, ഉപന്യാസ മത്സരങ്ങൾ, പോസ്റ്റർ രചനാ മത്സരങ്ങൾ, സെമിനാറുകൾ എന്നിവ വിദ്യാർഥികൾക്കായി നടത്തപ്പെടുന്നു.
പ്രവർത്തനങ്ങൾ
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി