ജി.ടി.എച്ച്.എസ്സ്. പയ്യോളി

Schoolwiki സംരംഭത്തിൽ നിന്ന്
(16502 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
ജി.ടി.എച്ച്.എസ്സ്. പയ്യോളി
വിലാസം
പയ്യോളി

അയനിക്കാട് പി.ഒ.
,
673521
,
കോഴിക്കോട് ജില്ല
സ്ഥാപിതം1983
വിവരങ്ങൾ
ഫോൺ0496 2603299
ഇമെയിൽthspayyoli@gmail.com
കോഡുകൾ
സ്കൂൾ കോഡ്16502 (സമേതം)
യുഡൈസ് കോഡ്32040800515
വിക്കിഡാറ്റQ64549896
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല മേലടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്മേലടി
തദ്ദേശസ്വയംഭരണസ്ഥാപനംപയ്യോളി മുനിസിപ്പാലിറ്റി
വാർഡ്31
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംടെക്നിക്കൽ
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ190
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുരജിത് എ വി
പി.ടി.എ. പ്രസിഡണ്ട്നിസാർ എം സി
എം.പി.ടി.എ. പ്രസിഡണ്ട്രശ്മി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ചരിത്ര പ്രസിദ്ധമായ കോഴിക്കോട് സാമൂതിരിയുടെ പടത്തലവനായ കോട്ടക്കൽ കുഞ്ഞാലിമരയ്ക്കാറുടെയും പയ്യോളി എക്സ്പ്രസ്സ് എന്ന അപരനാമത്തിലറിയപ്പെടുന്ന ഒളിമ്പ്യൻ പി ടി ഉഷയുടെയും നാടായ പയ്യോളിയിൽ അയനിക്കാട് പ്രദേശത്താണ് ടെക്നിക്കൽ ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്.1983 സെപ്തംബറിൽ ആരംഭിച്ച സ്ഥാപനം ആദ്യകാലത്ത് പയ്യോളി റെയിൽവെ സ്റ്റേഷനു സമീപത്തായി താൽക്കാലിക കെട്ടിടത്തിലാണ് പ്രവർത്തിച്ചത്.പിന്നീട് 2004ൽ സ്ഥാപനം പയ്യോളിയിൽ നിന്നും 4.കി മീ അകലെ അയനിക്കാട് പ്രദേശത്ത് സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം തു‌ടരുകയും ചെയ്തു. കുട്ടികളിൽ പാഠ്യപ്രവർത്തനത്തോടൊപ്പം സാങ്കേതിക പഠനവും സാധ്യമാക്കുന്ന സ്ഥാപനം ടി എച്ച് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി 100% വിജയം നേടിയിട്ടുണ്ട്.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

5.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളും ഒരു വർക്ക്ഷോപ്പ് കെട്ടിടവുമുണ്ട്. ആറ് ക്ലാസ് മുറികളും സ്മാര്ട്ട് ക്ലാസ് മുറികളായി ഉയർത്തി. വിശാലമായ ഒരു എയർകണ്ടീഷന്റ് കമ്പ്യൂട്ടർ ലാബും അതിൽ 20ഓളം കമ്പ്യൂട്ടറുകളും, ബ്രോഡ്ബാന്റ് ഇന്റർനെറ്റ്, പ്രിന്റർ, സ്കാനർ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ഐ ടി യുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി പ്രൊജക്ടർ , ഇന്റർനെറ്റ്,കമ്പ്യൂട്ടർ, ശബ്ദസംവിധാനം ഇവയോടുകൂടിയ ഒരു പ്രത്യേക സ്മാർട്ട് ക്ളാസ് മുറിയുമുണ്ട്. മികച്ച റഫറൻസ് ലൈബ്രറിയും വിശാലമായ പ്ലേ ഗ്രൗണ്ടും ഓഡിറ്റോറിയവും കുടിവെള്ളത്തിന് സോളാർ വാട്ടർ ഹീറ്റർ, വാട്ടർ കൂളറും ഈ സ്കൂളിന്റെ സവിശേഷതകളാണ്, വിദ്യാർത്ഥികളുടേയും സ്ഥാപനത്തിന്റേയും സുരക്ഷിതത്തിനായി സി. സി. ടി. വി. ക്യാമറാ നിരീക്ഷണവും സജ്ജീകരിച്ചിരിക്കുന്നു. പൊതുവിദ്യാഭ്യാസത്തോടൊപ്പം സാങ്കേതിക പഠനവും നൽകുന്നതിനായി വർക്ക്ഷോപ്പ് കെട്ടിടത്തിലായി കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള വിവിധ ട്രേ‍ഡുകളിൽ പരിശീലനം നൽകുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ സൂപ്രണ്ടുമാർ :

ക്രമ

നമ്പർ  

പേര്   ക്രമ

നമ്പർ  

പേര്  
1 ശ്രീ കെ വി രവീന്ദ്രൻ 14 ശ്രീ ടി കൃഷ്ണകുമാർ
2 ശ്രീ ബാലകൃഷ്ണൻ നായർ 15 ശ്രീ എം വിനോദൻ
3 ശ്രീ സി പി കുഞ്ഞികൃഷ്ണൻ നായർ 16 ശ്രീ ടി കൃഷ്ണകുമാർ
4 ശ്രീ കെ സി രാമകൃഷ്ണൻ നായർ 17 ശ്രീ മുഹമ്മദ് മട്ടാര
5 ശ്രീ ഓ ബാലകൃഷ്ണൻ നായർ 18 ശ്രീ എം പ്രേംചന്ദ്
6 ശ്രീ സി പി തോമസ് 19 ശ്രീ എ കെ സുരേഷ്ബാബു
7 ശ്രീ മുഹമ്മദ് അലി സി 20 ശ്രീമതി പി സീത
8 ശ്രീ ടി ഗോപാലകൃഷ്ണൻ 21 ശ്രീ വി വാസുദേവൻ
9 ശ്രീ ഇ രവീന്ദ്രൻ 22 ശ്രീ പി സത്യൻ
10 ശ്രീ വി വി അശോകൻ 23 ശ്രീ ജോസഫ് പി ജെ
11 ശ്രീ ഇ രവീന്ദ്രൻ 24 ശ്രീ പി സത്യൻ
12 ശ്രീ ടി കൃഷ്ണകുമാർ 25 ശ്രീ മുരളി ടി എസ്
13 ശ്രീ കെ രഞ്ജിത്ത് കുമാർ 26 ശ്രീ സുഗതകുമാർ കെ സി

നേട്ടങ്ങൾ

തുടർച്ചയായി ടി എച്ച് എസ് എൽ സി പരീക്ഷയിൽ ഉയർന്നമാർക്കും 100% വിജയവും നേടാറുണ്ട്.സംസ്ഥാന കലോത്സവത്തിലും സംസ്ഥാന കായികമേളയിലും ഉന്നത വിജയം നേടിയിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജി.ടി.എച്ച്.എസ്സ്._പയ്യോളി&oldid=2533890" എന്ന താളിൽനിന്ന് ശേഖരിച്ചത്