സഹായം Reading Problems? Click here


സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്. പുന്നക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
(47041 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്. പുന്നക്കൽ
സ്കൂൾ ചിത്രം
സ്ഥാപിതം 15-06-1983
സ്കൂൾ കോഡ് 47041
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം പുന്നക്കൽ
സ്കൂൾ വിലാസം പുന്നക്കൽ പി.ഒ,
തിരുവമ്പാടി
പിൻ കോഡ് 673603
സ്കൂൾ ഫോൺ 04952252310
സ്കൂൾ ഇമെയിൽ sshspunnakkal@gmail.com
സ്കൂൾ വെബ് സൈറ്റ് http://
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല മുക്കം‌
ഭരണ വിഭാഗം എയ്ഡഡ്‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ

മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 80
പെൺ കുട്ടികളുടെ എണ്ണം 56
വിദ്യാർത്ഥികളുടെ എണ്ണം 136
അദ്ധ്യാപകരുടെ എണ്ണം 9
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
JOSE K J
പി.ടി.ഏ. പ്രസിഡണ്ട് KUNJUMARAKKAR
21/ 02/ 2019 ന് Sshspunnakkal
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 6 / 10 ആയി നൽകിയിരിക്കുന്നു
6/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


കോഴിക്കോട് നഗരത്തിൽ നിന്ന് 38 കി.മി കിഴക്കുമാറി തിരുവമ്പാടിക്കടുത്ത് പുന്നക്കൽ എന്ന മനോഹര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.എസ്.എച്ച്.എസ്.പൂന്നക്കൽ. 1983 ജൂണ് പതിനഞ്ചാം തിയതിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.

ചരിത്രം

1983 ജൂണ് പതിനഞ്ചാം തിയതി ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കുടിയ്യേറ്റ മേഘലയായ തിരുവംബാ നിയൊജ്ക് മ്ണ്ഡ്ല് ത്തിള്

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. 12 കമ്പ്യൂട്ടറുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==1983-85

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജെ.ആർ.സി.
  • പഠനവിനോദയാത്ര
  • സഹവാസ ക്യാമ്പ്
  • സ്കൂൾ ലൈബ്രറി
  • ക്ളാസ് ലൈബ്രറി

മാനേജ്മെന്റ്

താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്. റവ.ഫാദർ. സെബാസ്റ്റ്യൻ പുരയിടത്തിൽ ആണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1983- 85 എം കെ തോമസ്

1985-91 ടി.എം.ജോസഫ്

1991-97 എം.ജോസഫ്

1997 -2011 ബേബി ജേക്കബ്

2011 -2015 എം കെ തോമസ്

2015- 2018 ഷാലീ എ ജോസ്

2018 - JOSE K J

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജോസ് സെബാസ്ററ്യന് ഡൽഹി ആൽഫാ ഏവിയേഷന് പൈലറ്റ്

വഴികാട്ടി

Loading map...