സഹായം Reading Problems? Click here


ജെ.എൻ.എം. ഗവ..എച്ച്.എസ്സ്.എസ്സ്. പുതുപ്പണം

Schoolwiki സംരംഭത്തിൽ നിന്ന്
(16009 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജെ.എൻ.എം. ഗവ..എച്ച്.എസ്സ്.എസ്സ്. പുതുപ്പണം
[[File:‎|frameless|upright=1]]
വിലാസം
പുതുപ്പണം പി.ഒ,
വടകര

വടകര
,
676519
സ്ഥാപിതം01 - 06 - 1967
വിവരങ്ങൾ
ഫോൺ0496 523304
ഇമെയിൽvadakara16009@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16009 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലവടകര
ഉപ ജില്ലവടകര ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ ‍‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-09-2017Visbot

[[Category:വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ

‍‌ വിദ്യാലയങ്ങൾ]][[Category:കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ ‍‌ വിദ്യാലയങ്ങൾ]]


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം


ചരിത്രം

കോഴിക്കോട് ജില്ലയിലെ വടകര മുൻസിപ്പാലിറ്റി യിലെ നടക്കുതാഴ വില്ലേജിൽ കോട്ടപ്പുഴയുടെ പതനഘട്ടമായ മൂരാട് പാലത്തിന് തൊട്ടു വടക്കാണ് പുതുപ്പണം ദേശം

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും2ഉം ഹയർസെക്കണ്ടറിക്കും 1 കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പത്തഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാർട്ട് ക്ലാസ് റും നന്നായി പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പി.രാഘവൻ മാസ്റ്റർ, കെ.ബാലകൃഷ്ണൻ നായർ, സി.പി.ആൻറണി,ഗോനിന്ദൻകുട്ടിനായർ,നാരായണമേനോൻ സരോദിനി ദേവി, ചന്ദ്ര ശേഖരപ്പണിക്കർ,ഹർഷൻ,ഗംഗാധരൻ നായർ, സദാനന്ദദാസൻ നായര്, ലക്ഷ്മിക്കുട്ടി,വസുമതി,സുകുമാരൻ,ടിവി.ലീല,സി വിലാസിനി,അബ്ദുൾകരീം,എം.കുഞ്ഞബ്ദുള്ള, ഭാരതീ ഭായ്, ടി,കുഞ്ഞബ്ദുള്ള,എം.കെ.കൃഷ്ണൻ,പി.സി.ഗോപിനാഥൻ,ടി.പി.ഷംസുദ്ദീൻ സ്കൂളിൽ മുൻ പ്രിൻസിപ്പാൾ സി.വിലാസിനി,ടി.വത്സൻ,ടി.കുഞ്ഞബ്ദുള്ള,എം.വിജയൻ,അബ്ദുൾ കരീം,,വി,ഭാരതീഭായ്,ഇ.കെ.ശ്രീധരൻ,എം.കെ.കൃഷ്ണൻ,രാമകൃഷ്ണൻ.ടി,രവീന്ദ്രൻ.പി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഒന്നാമത്തെ ഇനം
  • രണ്ടാമത്തെ ഇനം
  • മൂന്നാമത്തെ ഇനം

പ്രശസ്ഥരായ അദ്ധ്യപകർ

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.