ജെ.എൻ.എം. ഗവ.എച്ച്.എസ്സ്.എസ്സ്. പുതുപ്പണം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആമുഖം
കോഴിക്കോട് ജില്ലയിലെ വടകര മുൻസിപ്പാലിറ്റിയിൽ പുതുപ്പണം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജെഎൻഎംജിഎച്ച്എസ്എസ് പുതുപ്പണം.
| ജെ.എൻ.എം. ഗവ.എച്ച്.എസ്സ്.എസ്സ്. പുതുപ്പണം | |
|---|---|
തമസോമാ ജ്യോതിർഗമയ | |
| വിലാസം | |
പുതുപ്പണം പുതുപ്പണം പി.ഒ. , 673105 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 01 - 06 - 1967 |
| വിവരങ്ങൾ | |
| ഫോൺ | 0496 523304 |
| ഇമെയിൽ | vadakara16009@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16009 (സമേതം) |
| എച്ച് എസ് എസ് കോഡ് | 10012 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | വടകര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | വടകര |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | വടകര |
| തദ്ദേശസ്വയംഭരണസ്ഥാപനം | വടകര മുനിസിപ്പാലിറ്റി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 522 |
| പെൺകുട്ടികൾ | 376 |
| അദ്ധ്യാപകർ | 36 |
| ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 24 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | നിഷ കെ കെ |
| പ്രധാന അദ്ധ്യാപകൻ | സത്യൻ സി ടി |
| പി.ടി.എ. പ്രസിഡണ്ട് | പ്രശാന്ത് |
| എം.പി.ടി.എ. പ്രസിഡണ്ട് | ജിഷ |
| അവസാനം തിരുത്തിയത് | |
| 20-07-2025 | Schoolwikihelpdesk |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കോഴിക്കോട് ജില്ലയിലെ വടകര മുൻസിപ്പാലിറ്റിയിലെ നടക്കുതാഴ വില്ലേജിൽ കോട്ടപ്പുഴയുടെ പതന ഘട്ടമായ മൂരാട് ഭാഗത്തിന് തൊട്ടു വടക്കാണ് പുതുപ്പണം ദേശം. മധ്യകാല വീരപുരുഷനായ തച്ചോളി ഒതേനക്കുറുപ്പിന്റെ സ്വന്തം ദേശം. സംഭവ ബഹുലമായ ഭൂതകാലമുണ്ടെങ്കിലും വിദ്യാഭ്യാസപരമായും സാമൂഹികവുമായും വളരെ പിറകിലായിരുന്നു.കൃഷി മത്സ്യബന്ധനം മറ്റു പരമ്പരാഗതമായ തൊഴിലുകൾ എന്നിവയായിരുന്നു ജനങ്ങളുടെ ഉപജീവന മാർഗ്ഗങ്ങൾ.ഈ പ്രദേശത്ത് വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം വിതറികൊണ്ട് 1967 ൽ ഒരു വിദ്യാലയം സ്ഥാപിക്കപ്പെട്ടു. യശശ്ശരീരനായ രാഷ്ട്രശില്പിക്ക് നാടിന്റെ ആദരവായി ജവഹർലാൽ നെഹ്റു മെമ്മോറിയൽ സെക്കൻററി സ്കൂൾ .50 വർഷം പൂർത്തിയാക്കിയ ഈ ഹയർ സെക്കന്ററി സ്കൂൾ കണ്ണൂർ -കോഴിക്കോട് ദേശീയ പാതയിൽ നിന്നും ഒന്നേകാൽ കിലോമീറ്റർ ഉള്ളോട്ടുമാറി ചരിത്ര പ്രസിദ്ധമായ സിദ്ധാന്തപുരം ക്ഷേത്രത്തിനു സമീപമായാണ് സ്ഥിതി ചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിന് 2ഉം ഹയർസെക്കണ്ടറിക്ക് 1 ഉം കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പത്തഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടെ ലാബുകൾ സ്മാർട്ട് ക്ലാസ് റും എന്നിവ പ്രവർത്തിക്കുന്നു. അടൽ ടിങ്കറിങ്ങ് ലാബ് , lവൈദ്യുതീകരിച്ച ക്ലാസ് മുറികൾ, ക്ലാസ്റും ലൈബ്രറി , ആധുനികസൗകര്യത്തോടെയുള്ള ലൈബ്രറി, വിശാലമായ വായനമുറി, ശാസ്ത്ര - ഗണിതശാസ്ത്ര ലാബുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ഓല മാസിക
- സ്കൗട്ട് & ഗൈഡ്സ്.
- സ്റ്റുഡന്റ് പോലീസ് കാഡറ്റ്
- ജെ ആർ സി
- എൻ എസ് എസ്
- ബാന്റ് ട്രൂപ്പ്.
- ഫിലിം ക്ലബ്ബ്
- കാർഷിക ക്ലബ്ബ്
- ഹരിത വിദ്യാലയം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാസാഹിത്യവേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഓല ബ്ലോഗ്
- അടൽ ടിങ്കറിങ്ങ് ലാബ്
- സ്കൂൾ വെബ് പേജ്
16 ലിറ്റിൽ കൈറ്റ്സ്
മാനേജ്മെന്റ്
കോഴിക്കോട് ജില്ലയിൽ വടകര മുൻസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വടകര മുൻസിപ്പൽ കൗൺസിലിന്റെ കീഴിലാണ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'
- പി.രാഘവൻ മാസ്റ്റർ,
- കെ.ബാലകൃഷ്ണൻ നായർ,
- സി.പി.ആൻറണി,
- ഗോവിന്ദൻകുട്ടിനായർ,
- നാരായണമേനോൻ,
- സരോജനി ദേവി,
- ചന്ദ്രശേഖരപ്പണിക്കർ,
- ഹർഷൻ,ഗംഗാധരൻ നായർ,
- സദാനന്ദദാസൻ നായർ,
- ലക്ഷ്മിക്കുട്ടി,
- വസുമതി
- സുകുമാരൻ,
- ടി.വി.ലീല,
- സി .വിലാസിനി,
- എം.കുഞ്ഞബ്ദുള്ള
- ടി.കുഞ്ഞബ്ദുള്ള
- അബ്ദുൾകരീം.
- ഭാരതീ ഭായ്,
- ടി.കുഞ്ഞബ്ദുള്ള,
- എം.കെ.കൃഷ്ണൻ
- പി.സി.ഗോപിനാഥൻ
- ടി.പി.ഷംസുദ്ദീൻ
- കെ. സരോജം,
- പി.ചന്ദ്രൻ
- ടി.ഭരതൻ,
- ഗീത.ബി,
- വി.ജയകുമാർ
മുൻ പ്രിൻസിപ്പാൾ'
സി.വിലാസിനി, ടി.കുഞ്ഞബ്ദുള്ള, അബ്ദുൾ കരീം,,വി.ഭാരതീഭായ്, എം.കെ.കൃഷ്ണൻ, രവീന്ദ്രൻ.പി, ടി.സി. സത്യനാഥൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 17ന് തൊട്ട് വടകര നഗരത്തിൽ നിന്നും 3 കി.മി. തെക്കായി കണ്ണൂർ-കോഴിക്കോട് റോഡിൽ പാലയാട്നടയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു.
- Puduppanam --->JNM Govt.HSS Puduppanam