സഹായം Reading Problems? Click here


ജി.വി.എച്ച്.എസ്. എസ്. പയ്യാനക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
(17004 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജി.വി.എച്ച്.എസ്. എസ്. പയ്യാനക്കൽ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1948
സ്കൂൾ കോഡ് 17004
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കോഴിക്കോട്
സ്കൂൾ വിലാസം കല്ലായി പി.ഒ,
കോഴിക്കോട്
പിൻ കോഡ് 673003
സ്കൂൾ ഫോൺ 04952320049
സ്കൂൾ ഇമെയിൽ gvhspayyanakkal@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല കോഴിക്കോട് സിറ്റി ‌
ഭരണ വിഭാഗം സർക്കാർ ‍‌
സ്കൂൾ വിഭാഗം പൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ

വി.എച്ച്.എസ്.എസ്
മാധ്യമം മലയാളം, ഇംഗ്ലീഷ്‌
ആൺ കുട്ടികളുടെ എണ്ണം 853
പെൺ കുട്ടികളുടെ എണ്ണം 738
വിദ്യാർത്ഥികളുടെ എണ്ണം 1591
അദ്ധ്യാപകരുടെ എണ്ണം 52
പ്രിൻസിപ്പൽ ശ്രീജ എ കെ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ജനാ൪ദ്ധന൯ സി
പി.ടി.ഏ. പ്രസിഡണ്ട് ജാഫ൪ പി
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 6 / 10 ആയി നൽകിയിരിക്കുന്നു
6/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രപ്രസിദ്ധമായ കോഴിക്കോട് നഗരത്തിനു തെക്കുപടിഞ്ഞാറായി തീരദേശത്ത്, സാമൂഹിക പിന്നാക്കാവസ്ഥയുടെ പശ്ചാത്തലത്തിലാണീ വിദ്യാലയം. ജനസാന്ദ്രതയേറിയ ഈ പ്രദേശത്തെ ഏറ്റവും വലിയ വിദ്യാകേന്ദ്രവും ഇതുതന്നെ

ചരിത്രം

കോലശ്ശേരി കുടുംബ മേൽനോട്ടത്തിൽ നടത്തിയിരുന്ന എഴുത്തുപള്ളി മുനിസിപ്പാലിറ്റി ഏറ്റെടുക്കുകയും പയ്യാനക്കൽ മുനിസിപ്പൽ എൽ. പി. സ്കൂൾ എന്ന പേരിൽ ഒന്നുമുതൽ അഞ്ചു വരെ പഠനം ആരംഭിക്കുകയും ചെയ്തു. 1948ലെ ഒന്നാം നമ്പർ അഡ്മിഷൻ റജിസ്റ്റ്രർ പ്രകാരം കളത്തുമ്മാരത്ത് ദാസൻ ആണ് ആദ്യവിദ്യാർഥി. 1980- 81 ൽ ആണ് ഹൈസ്കൂളായി ഉയർത്തപ്പെട്ടത്.ഈ വിഭാഗത്തിലെ ചുമതലയുള്ള ആദ്യ അധ്യാപകൻ അബ്ദുള്ള മാസ്റ്റർ ആയിരുന്നു. ആദ്യ പ്രധാനാധ്യാപകൻ ജേക്കബ് കുര്യൻ ആയിരുന്നു.1983 ൽ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് പുറത്തിറങ്ങി. 1438/82/Gen edu.dt.31.05.82.എന്ന ഉത്തരവു പ്രകാരമാണ്എസ്.എസ്.എൽ.സി.ബാച്ച് പുറത്തിറങ്ങിയത്. 1997ൽ വി.എച്ച്.എസ്.സി.ആയി ഉയർന്നു.

ഭൗതികസൗകര്യങ്ങൾ

85 സെൻറ് സ്ഥലം.നാലുകെട്ടിടങ്ങൾ. ഐ.ടി,.ലാബ്, സ്മാർട്ട് റൂം,

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.എസ്.എസ്.
  • റെഡ്ക്രോസ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കരിയർ ഗൈഡൻസ് സെൽ
  • ടൂറ്സം ക്ലബ്ബ്
  • ഹെൽത്ത്ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • ചങ്ങാതിക്കൂട്ടം

മാനേജ്മെന്റ്

സർക്കാർ സ്ഥാപനം

മുൻ സാരഥികൾ

  • പി. ശാന്തകുമാരി -1995-97
  • പി. ലീല -1997-98
  • എ. ശാരദ -1998-01
  • കെ.എസ്. സുകുമാരൻനായർ -2001-02‍
  • പി.ടി. ഫാത്തിമ -2002-04
  • അബ്ദുറഹിമാൻ പി. -2004-05‍
  • രമാബായ് അലക്സാൻഡ്രിന സഞ്ജീവൻ -2005-09
  • എം. സുരേഷ്കുമാർ -2009-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പ്രകാശ് പയ്യാനക്കൽ, സിനിമാതാരം

വഴികാട്ടി