സഹായം Reading Problems? Click here


സംസ്കൃതം എച്ച്.എസ്സ്.വട്ടോളി

Schoolwiki സംരംഭത്തിൽ നിന്ന്
(16063 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സംസ്കൃതം എച്ച്.എസ്സ്.വട്ടോളി

സംസ്കൃതം എച്ച്.എസ്സ്.വട്ടോളി
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1926
സ്കൂൾ കോഡ് 16063
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം വട്ടോളി
സ്കൂൾ വിലാസം വട്ടോളിപി.ഒ,
കക്കട്ടിൽ
പിൻ കോഡ് 673507
സ്കൂൾ ഫോൺ 04962447077
സ്കൂൾ ഇമെയിൽ vadakara16063@gmail.com
സ്കൂൾ വെബ് സൈറ്റ് http://shsvattoli.org.in
വിദ്യാഭ്യാസ ജില്ല വടകര
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല കുന്നുമ്മൽ
ഭരണ വിഭാഗം എയിഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ യു.പി
ഹൈസ്കൂൾ
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം മലയാളം‌ ,ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 732
പെൺ കുട്ടികളുടെ എണ്ണം 701
വിദ്യാർത്ഥികളുടെ എണ്ണം 1433
അദ്ധ്യാപകരുടെ എണ്ണം 51
പ്രിൻസിപ്പൽ {{{പ്രിൻസിപ്പൽ}}}
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
വി.രാമകൃഷ്ണൻ
പി.ടി.ഏ. പ്രസിഡണ്ട് sasi
31/ 08/ 2018 ന് 16063
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 8 / 10 ആയി നൽകിയിരിക്കുന്നു
8/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ കിഴക്കൻ മേഖലയിലുള്ള കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് വട്ടോളി സംസ്കൃതം ഹൈസ്കൂൾ. ഈ വിദ്യാലയം 1921 ജൂൺ ആദ്യവാരത്തിൽ വിദ്യാഭിവർദ്ധിനി എന്ന പേരിൽ ആരംഭിച്ചു.മിഷൻകാർ നടത്തിയതും പിന്നീട് അവർ വിട്ടുപോയതുമായ ഒരു കെട്ടിടത്തിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.

ചരിത്രം

==1921 ജൂൺ ആദ്യവാരത്തിൽ വിദ്യാഭിവർദ്ധിനി എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.മിഷൻകാർ നടത്തി അവർ കൈവിട്ടുപോയ ഒരു കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്.അന്ന് ആ കെട്ടിടത്തിന്റെ ഉടമകൾ വളപ്പിൽ കൃഷ്ണൻ വൈദ്യരും അഞ്ചേലി പുത്തൻപുരയിൽകൃഷ്ണൻ വൈദ്യരുമായിരുന്നു. 1921 ജൂൺ ആദ്യവാരത്തിൽ വിദ്യാഭിവർദ്ധിനി എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.മിഷൻകാർ നടത്തി അവർ കൈവിട്ടുപോയ ഒരു കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്.അന്ന് ആ കെട്ടിടത്തിന്റെ ഉടമകൾ വളപ്പിൽ കൃഷ്ണൻ വൈദ്യരും അഞ്ചേലി പുത്തൻപുരയിൽകൃഷ്ണൻ വൈദ്യരുമായിരുന്നു.മൂന്ന് കൊല്ലം കഴിഞ്ഞപ്പോൾ ഡിസ്ട്രിക്റ്റ് ബോർഡുകാർപ്രസ്തുതകെട്ടിടം അതിന്റെ ഉടമകളോട് ആവശ്യപ്പെട്ടപ്രകാരം സ്കൂൾ ഒഴിയാനാവശ്യപ്പെട്ടു.ഇതിനുശേഷംകൊല്ലോംപടിക്കലും കയനാട്ടത്തും സ്കൂളിന്റെ പ്രവർത്തനം നടന്നുവന്നു.1956 ലാണ് ഇന്നത്തെ നിലയിൽ സ്കൂളിന് അംഗീകാരം ലഭിക്കുന്നത്.പ്രഥമഭാഷ സംസ്കൃതം ആയുള്ള സംസ്കൃത സെക്കണ്ടറി എന്നായിരുന്നു സ്കൂളിന്റെപേര്.1992 ൽ പ്രഥമഭാഷയായി അറബിക്കും തുടർന്ന് 1996 ൽ മലയാളവും പഠിപ്പിക്കുവാനുള്ള അനുവാദവും സർക്കാറിൽ നിന്ന് ലഭിച്ചു. വിദ്യാഭിവർദ്ധിനി അഡ്വാൻസ്ഡ് സംസ്കൃതസ്കൂൾ, ഓറിയന്റൽ സംസ്കൃതസ്കൂൾ, സംസ്കൃത സെക്കണ്ടറി സ്കൂൾ, സംസ്കൃതം ഹൈസ്കൂൾ വട്ടോളി എന്നിങ്ങനെയാണ് സ്കൂളിന്റെ നാമപരിണാമം.

==

ഭൗതികസൗകര്യങ്ങൾ

6 കെട്ടിടങ്ങളിലായി 44 ക്ലാസ്റൂമുകൾ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • സ്കൗട്ട് & ഗൈഡ്സ്
  • ജെ ആർ സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സംസ്കൃത ഹൈസ്കൂൾ കമ്മിറ്റി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി