സി.എം.എച്ച്. എസ്സ്. മണ്ണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(17097 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സി.എം.എച്ച്. എസ്സ്. മണ്ണൂർ
വിലാസം
മണ്ണൂർ

മ​ണ്ണൂർ പി.ഒ,
കോഴിക്കോട്
,
673328
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1979
വിവരങ്ങൾ
ഫോൺ04952470346
ഇമെയിൽcmhsmannur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17097 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല[[കോഴിക്കോട്/എഇഒ ഫറോക്ക്

‌ | ഫറോക്ക്

‌]]
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബൈ‍‍ജു പി
പ്രധാന അദ്ധ്യാപകൻഉമർ നാറക്കോ‍‍‍‍ടൻ
അവസാനം തിരുത്തിയത്
01-10-2024Cmhsmannur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് ജില്ലയുടെ തെക്കുഭാഗത്തായി മലപ്പുറം ജില്ലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.ഹൈസ്കൂൾ മണ്ണൂർ‍. ചാത്തുക്കുട്ടി മെമ്മോറിയൽ ഹൈസ്ക്കൂൾ ​എന്ന പേരിൽ ഉള്ള ഈ വിദ്യാലയം സി.എം.എച്ച്. എസ്സ്. മണ്ണൂർ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

    അറബിക്കടലിനോട് തൊട്ടുരുമ്മി കിടക്കുന്ന കടലു​ണ്ടി പഞ്ചായത്തിൽ കടലു​ണ്ടിപുഴയെന്നറിയപ്പെടുന്ന കനോലികനാലിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന     

മ​​ണ്ണൂരിൽ 1979 ജൂ​ൺ 25ന് ചാത്തുക്കുട്ടി മെമ്മോറിയൽ ഹൈസ്ക്കൂൾ ​എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമായി. ഇ.കെ. ജയാകരനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. എട്ടാം തരത്തിൽ 5 ഡിവിഷനുകളിലായി 193 വിദ്യാർത്ഥികളുമായി സി.വൽസലയുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച ഇവിടെ തുടക്കത്തിൽ 11 അദ്ധ്യാപകരും 2 അദ്ധ്യാപകേതര ജീവനക്കാരുമുണ്ടായിരുന്നു. സുനന്ദ.ഇ ആയിരുന്നു വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി.1980 ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം കെട്ടിടം നിർമിക്കപ്പെട്ടു .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബിൽ നെറ്റ് വർക്ക് ചെയ്ത 1൦ കമ്പ്യൂട്ടറുകളും 8 ലാപ് ടോപ്പുകളുമുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രമാണം:170977.gif

  • സ്കൗട്ട് & ഗൈഡ്സ്.
  • LITTLE KITES.
  • ജെ.ആർ.‌സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

ശ്രീ. കെ.അരവിന്ദാക്ഷൻ മാനേജറായി പ്രവർത്തിക്കുന്നു. 

ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ ​ഉമർ നാറക്കോടൻ ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1979-1995 ഇ.കെ. ജയാകരൻ
1995-2009 എം ജെ കുര്യൻ
2009-2011 എം ജി രാധാകൃഷ്ണൻ നായർ
2011-2013 എ സാവിത്രി
2013-2016 സി കെ വിജയകൃഷ്ണൻ
2016 April-2016 may LISSY VARGHESE
2016 June-2019 ARUNA B K
2019- UMMER NARAKKODEN

ഹൈസ്ക്കൂൾ വിഭാഗം അദ്ധ്യാപകർ

കലഗോപിനാഥ് കണക്ക്
ധർമ്മരാജ് പി എം കണക്ക്
‍ഷർമ്മിള എ കെ കണക്ക്
വിമല കെ കണക്ക്
ഷീജ കെ എം നാച്ചുറൽ സയൻസ്
ഹരീഷ് കുമാർ പി എസ് നാച്ചുറൽ സയൻസ്
സ്മിത വി എം നാച്ചുറൽ സയൻസ്
ലളിത കുമാരി എം ഫിസിക്കൽ സയൻസ്
ബിജു ഡേവിഡ് ഇ ഫിസിക്കൽ സയൻസ്
സോണിത വി എസ് ഫിസിക്കൽ സയൻസ്
റഹീസ സി ഇ വി ഫിസിക്കൽ സയൻസ്
സതി വി കെ ഇംഗ്ലീഷ്
സ്വപ്നകുമാരി എ ഇംഗ്ലീഷ്
നീത്തുപ്രകാശ് എൻ ഇംഗ്ലീഷ്
ടിസ്‌ന മാത്യു ഇംഗ്ലീഷ്
ഷീജ കെ പി ഹിന്ദി
ധന്യശ്രീ ബി ഹിന്ദി
ക്രെസ്റ്റി പൊറ്റത്തിൽ ഹിന്ദി
സുരേഷ് കുമാർ മലയാളം
ഉഷാറാണി എ കെ മലയാളം
രമേശ് കെ മലയാളം
ATHULYA N MALAYALAM
മനോജ് പി സോഷ്യൽ സയൻസ്
മനോജൻ വി കെ സോഷ്യൽ സയൻസ്
ഹാഷിറ കെ സോഷ്യൽ സയൻസ്
ഷൈനി ബി എസ്‌ സോഷ്യൽ സയൻസ്
SNEHA LAKSHMI G SOCIAL SCIENCE
ജിനില പി സംസ്‌കൃതം
ഷർമ്മി ഉറുദു
കലേഷ് കെ ദാസ് ഡ്രോയിങ്
ശ്രീജേഷ് കെ എൽ പി ഇ ടി
SHEENU M WORK EXPERIENCE
SAIFUDHEEN K ARABIC

ഓഫീസ്

  • ശ്രീജേഷ് കെ
  • മിഥുൻ ആർ
  • VIJEESH M
  • SAVITHA P
  • VIJAYAN N


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • NH 17 ന് പടിഞ്ഞാറ് കോഴിക്കോട് നഗരത്തിൽ നിന്നും 15 കി.മി. അകലത്തായി ഫറോക്ക്-കടലു​ണ്ടി റോഡിൽ മണ്ണൂർ വളവിനടുത്തായി സ്ഥിതി ചെയ്യുന്നു.

|----

  • കോഴിക്കോട് യൂ​ണിവേഴ്സിറ്റിയിൽ നിന്ന് 10 കി.മി. അകല

Map

"https://schoolwiki.in/index.php?title=സി.എം.എച്ച്._എസ്സ്._മണ്ണൂർ&oldid=2570950" എന്ന താളിൽനിന്ന് ശേഖരിച്ചത്