സി.എം.എച്ച്. എസ്സ്. മണ്ണൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| സി.എം.എച്ച്. എസ്സ്. മണ്ണൂർ | |
|---|---|
| പ്രമാണം:17097 logo.png | |
![]() | |
| വിലാസം | |
മണ്ണൂർ മണ്ണൂർ പി.ഒ. , 673328 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 01 - 06 - 1979 |
| വിവരങ്ങൾ | |
| ഫോൺ | 04952470346 |
| ഇമെയിൽ | cmhsmannur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 17097 (സമേതം) |
| എച്ച് എസ് എസ് കോഡ് | 10167 |
| യുഡൈസ് കോഡ് | .. |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| ഉപജില്ല | ഫറോക്ക് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | മണ്ണൂർ |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയിഡഡ് |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 24-07-2025 | Schoolwikihelpdesk |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
കോഴിക്കോട് ജില്ലയുടെ തെക്കുഭാഗത്തായി മലപ്പുറം ജില്ലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.ഹൈസ്കൂൾ മണ്ണൂർ. ചാത്തുക്കുട്ടി മെമ്മോറിയൽ ഹൈസ്ക്കൂൾ എന്ന പേരിൽ ഉള്ള ഈ വിദ്യാലയം സി.എം.എച്ച്. എസ്സ്. മണ്ണൂർ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
ചരിത്രം
അറബിക്കടലിനോട് തൊട്ടുരുമ്മി കിടക്കുന്ന കടലുണ്ടി പഞ്ചായത്തിൽ കടലുണ്ടിപുഴയെന്നറിയപ്പെടുന്ന കനോലികനാലിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന
മണ്ണൂരിൽ 1979 ജൂൺ 25ന് ചാത്തുക്കുട്ടി മെമ്മോറിയൽ ഹൈസ്ക്കൂൾ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമായി. ഇ.കെ. ജയാകരനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. എട്ടാം തരത്തിൽ 5 ഡിവിഷനുകളിലായി 193 വിദ്യാർത്ഥികളുമായി സി.വൽസലയുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച ഇവിടെ തുടക്കത്തിൽ 11 അദ്ധ്യാപകരും 2 അദ്ധ്യാപകേതര ജീവനക്കാരുമുണ്ടായിരുന്നു. സുനന്ദ.ഇ ആയിരുന്നു വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി.1980 ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം കെട്ടിടം നിർമിക്കപ്പെട്ടു .
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബിൽ നെറ്റ് വർക്ക് ചെയ്ത 1൦ കമ്പ്യൂട്ടറുകളും 8 ലാപ് ടോപ്പുകളുമുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രമാണം:170977.gif
- സ്കൗട്ട് & ഗൈഡ്സ്.
- LITTLE KITES.
- ജെ.ആർ.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
ശ്രീ. കെ.അരവിന്ദാക്ഷൻ മാനേജറായി പ്രവർത്തിക്കുന്നു.
ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അധ്യാപിക ശ്രീമതി ലളിത കുമാരി ടീച്ചർ ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| 1979-1995 | ഇ.കെ. ജയാകരൻ |
| 1995-2009 | എം ജെ കുര്യൻ |
| 2009-2011 | എം ജി രാധാകൃഷ്ണൻ നായർ |
| 2011-2013 | എ സാവിത്രി |
| 2013-2016 | സി കെ വിജയകൃഷ്ണൻ |
| 2016 April-2016 may | LISSY VARGHESE |
| 2016 June-2019 | ARUNA B K |
| 2019-2025 | UMMER NARAKKODEN |
ഹൈസ്ക്കൂൾ വിഭാഗം അദ്ധ്യാപകർ
| കലഗോപിനാഥ് | കണക്ക് |
| ധർമ്മരാജ് പി എം | കണക്ക് |
| ഷർമ്മിള എ കെ | കണക്ക് |
| വിമല കെ | കണക്ക് |
| ഷീജ കെ എം | നാച്ചുറൽ സയൻസ് |
| ഹരീഷ് കുമാർ പി എസ് | നാച്ചുറൽ സയൻസ് |
| സ്മിത വി എം | നാച്ചുറൽ സയൻസ് |
| ബിജു ഡേവിഡ് ഇ | ഫിസിക്കൽ സയൻസ് |
| സോണിത വി എസ് | ഫിസിക്കൽ സയൻസ് |
| റഹീസ സി ഇ വി | ഫിസിക്കൽ സയൻസ് |
| സതി വി കെ | ഇംഗ്ലീഷ് |
| സ്വപ്നകുമാരി എ | ഇംഗ്ലീഷ് |
| നീത്തുപ്രകാശ് എൻ | ഇംഗ്ലീഷ് |
| ടിസ്‌ന മാത്യു | ഇംഗ്ലീഷ് |
| ഷീജ കെ പി | ഹിന്ദി |
| ധന്യശ്രീ ബി | ഹിന്ദി |
| ക്രെസ്റ്റി പൊറ്റത്തിൽ | ഹിന്ദി |
| സുരേഷ് കുമാർ | മലയാളം |
| ഉഷാറാണി എ കെ | മലയാളം |
| രമേശ് കെ | മലയാളം |
| ATHULYA N | MALAYALAM |
| മനോജ് പി | സോഷ്യൽ സയൻസ് |
| ഹാഷിറ കെ | സോഷ്യൽ സയൻസ് |
| ഷൈനി ബി എസ് | സോഷ്യൽ സയൻസ് |
| SNEHA LAKSHMI G | SOCIAL SCIENCE |
| ജിനില പി | സംസ്‌കൃതം |
| ഷർമ്മി | ഉറുദു |
| കലേഷ് കെ ദാസ് | ഡ്രോയിങ് |
| ശ്രീജേഷ് കെ എൽ | പി ഇ ടി |
| SHEENU M | WORK EXPERIENCE |
| SAIFUDHEEN K | ARABIC |
| ARSHA N | ENGLISH |
| MALAVIKA | SOCIAL SCIENCE |
| FEBEENA | PHYSICAL SCIENCE |
ഓഫീസ്
- ശ്രീജേഷ് കെ
- മിഥുൻ ആർ
- VIJEESH M
- SAVITHA P
- VIJAYAN N
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- NH 17 ന് പടിഞ്ഞാറ് കോഴിക്കോട് നഗരത്തിൽ നിന്നും 15 കി.മി. അകലത്തായി ഫറോക്ക്-കടലുണ്ടി റോഡിൽ മണ്ണൂർ വളവിനടുത്തായി സ്ഥിതി ചെയ്യുന്നു.
|----
- കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ നിന്ന് 10 കി.മി. അകല
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ എയിഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയിഡഡ് വിദ്യാലയങ്ങൾ
- 17097
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഫറോക്ക് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ

