സഹായം Reading Problems? Click here


സെന്റ് വിൻസെന്റ് കോളനി ഗേൾസ് എച്ച്.എസ്സ്.

Schoolwiki സംരംഭത്തിൽ നിന്ന്
(17012 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സെന്റ് വിൻസെന്റ് കോളനി ഗേൾസ് എച്ച്.എസ്സ്.
സ്കൂൾ ചിത്രം
സ്ഥാപിതം 12-06-1944
സ്കൂൾ കോഡ് 17012
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കോഴിക്കോട്
സ്കൂൾ വിലാസം എരഞ്ഞിപ്പാലം പി.ഒ,
കോഴിക്കോട്
പിൻ കോഡ് 673 006
സ്കൂൾ ഫോൺ 0495 2770634
സ്കൂൾ ഇമെയിൽ stvincentcolonygirlshs@gmail.com
സ്കൂൾ വെബ് സൈറ്റ് http://
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല കോഴിക്കോട് ‌
ഭരണ വിഭാഗം എയ്ഡഡ് ‍‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
യു പി വിഭാഗം
മാധ്യമം മലയാളം‌ , ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 0
പെൺ കുട്ടികളുടെ എണ്ണം 1091
വിദ്യാർത്ഥികളുടെ എണ്ണം 1091
അദ്ധ്യാപകരുടെ എണ്ണം 31
പ്രിൻസിപ്പൽ സിസ്റ്റർ മേരി സാലി
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
സിസ്റ്റർ റീന എം ആർ
പി.ടി.ഏ. പ്രസിഡണ്ട് സദാശിവൻ
04/ 04/ 2018 ന് S V C G H S S
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രമുറങ്ങുന്ന കോഴിക്കോടിന്റെ വിരിമാറിൽ പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ പ്രൗഢഗാംഭീര്യത്തോടെ തലയുയർത്തി നിൽക്കുകയാണീ സ്ഥാപനം.സിസ്റ്റർ റീന എം ആർ പ്രധാന അദ്ധ്യാപികയായുള്ള ഈ സ്ഥാപനത്തിൽ അദ്ധ്യാപകരും അനദ്ധ്യാപകരും രക്ഷിതാകളും വിദ്യാർത്ഥികളും കൈകോർത്ത് സ്നേഹത്തിന്റെയും സേവനത്തിന്റെയും പാതയിലൂടെ മുന്നേറുന്നു

= ചരിത്രം ==

ഈശോ സഭാംഗമായ റവ. ബ്രദർ സ്പിനിലിയുടെ പരിശ്രമഫലമായി 1944 ൽ ഒരു വർഷത്തെ അംഗീകാരത്തോടെ അഞ്ചു ക്ലാസ്സുകൾ മാത്രമുള്ള ഒരു ലോവർ എലിമെന്ററി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1945 ൽ ആറാം ക്ലാസ്സും 1946 ൽ എഴാം ക്ലാസ്സും 1947 ൽ എട്ടാം ക്ലാസ്സും ആരംഭിച്ചു. 1956 ൽ രോഗബാധിതനായ റവ. ബ്രദർ സ്പിനിലി മാനേജർ സ്ഥാനം ഒഴിഞ്ഞതോടെ റവ. ഫാദർ വെർഗോത്തിനി ഭരണസാരഥ്യം ഏറ്റെടുത്തു. 1958 ൽ ഹൈസ്കൂളായി അംഗീകാരം ലഭിക്കുകയും ചെയ്തു. 1983 ൽ കോഴിക്കോട് നഗരത്തിലെ മികച്ച വിദ്യാലയമായി ഉയർത്തപ്പെടുകയും ചെയ്തു. 1999 ൽ സിസ്റ്റേഴ്സ് ഒാഫ് ചാരിറ്റിയുടെ നാമഥേയത്തിൽ കോർപറേറ്റ് മാനേജ്മന്റ് സ്ഥാപിതമായി. 2003 ലെ എസ് എസ് എൽ സി പരീക്ഷയ്ക് നൂറ് ശതമാനം വിജയം കൈവരിക്കാനായതോടെ തുടർന്നുള്ള വർഷങ്ങളിലും ഈ വിജയഗാഥ മുഖമുദ്രയാക്കിയിരിക്കുകയാണ് ഈ സ്ഥാപനം.

== ഭൗതികസൗകര്യങ്ങൾ ==

ഏകദേശം 1091 ഒാളം വിദ്യാർത്ഥികളുള്ള ഈ സ്ഥാപനത്തിൽ പഠന സൗകര്യാർത്ഥം തയ്യാറാക്കിയ 21 ക്ലാസ്സ് മുറികളും ഒരു ലൈബ്രറിയും, ഇൻഡോർ ഓഡി‌റ്റോറിയവും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടർ ലാബും ലാംഗേജ് ലാബും സ്മാർട്ട് റൂമും ഞങ്ങൾക്ക് ഒരു മുതൽ കൂട്ടാണിന്ന്

കുട്ടികളുടെ കായികശേഷി വർദ്ധിപ്പിക്കുന്നതിനായി ഒരു സ്കൂള് ഗ്രൗണ്ടും, ബാസ്കററ് ബോൾ കോർട്ടും നിലവിലുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==

* സ്കൗട്ട് & ഗൈഡ്സ്
* ജെ ആർ സി
*  സ്ക്കൂൾ ബാന്റ്
*  യോഗ
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ‍ ക്ലാസ് മാഗസിൻ.
*  നാടക കളരി
* കരാട്ടേ
* കമ്യ‌‌ൂണികേറ്റീവ് ഇഗ്ലീഷ് പഠനം 
* ലിറ്റിൽ കൈറ്റ്സ്


== മാനേജ്‌മെന്റ് ==

ഈശോ സഭാംഗമായ റവ. ഫാദർ വെർഗോത്തിനി മാ‌നേജർ സ്ഥാനം 1974 ൽ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തിന് കൈമാറി. 1999 ൽ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് Holy Redeemers Education agency of Sisters of Charity എന്ന പേരിൽ corporate Management സ്ഥാപിതമായി. യു​.പി സ്കൂളും , ഹൈസ്കൂളും , ഹയർ സെക്കന്ററി സ്കൂളുകളും , ടീച്ചർ ട്രെയിനിംഗ് സ്കൂളും ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. Sr. Sunitha Thomas corporate Manager , Sr. Sheela Thattasseri Local manager, Sr.Reena M R ഹെഡ്‌മിസ്ട്രസ് എന്നീ സേവനങ്ങൾ അനുഷ്ഠിക്കുന്നു .

1945
റവ.സിസ്റ്റർ മസ്മിന

1961-1967, 1975-1984

റവ. സിസ്റ്റർ ജോസ്ഫീൻ
1968-1975
റവ. സിസ്റ്റർ മിരിയം വർഗീസ്സ്
1984-1987, 1993-1997, 1998-2000, 2005-2008
റവ.സിസ്റ്റർ ലീലാമ്മ ജോസഫ്
1987-1992
മിസ്സിസ് ഏലമ്മ റ്റി എം
1992-1993
റവ.സിസ്റ്റർ ബിയാട്രീസ് കുരുവിള
2000-2005
റവ. സിസ്റ്റർ ഡെയ്സി കുുര്യൻ
19-1-2005- 19-4-2005
റവ. സിസ്റ്റർ ഫിലോമിന ജോസഫ്
20-4-2005- 17-12-2005
റവ. സിസ്റ്റർ മേരി വി പി
1-4-2008 - 30-11-2011
റവ. സിസ്റ്റർ മേരി ഐറിൻ പി പി
01-12-2011- 31-03-2016
ജസീന്ത വി എൻ
01-04-2016
റവ. സിസ്റ്റർ റീന എം ആർ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

  • അമൃത സംസ്ഥാന വെയ്ററ് ലിഫ്റ്റിങ് ചാമ്പ്യൻ
  • ഡോക്ടർ ജിഷ്ണ
  • ഡോക്ടർ ഫെസ്മിത

വഴികാട്ടി

Loading map...