സെന്റ് തോമസ് എച്ച്. എസ്സ്. തോട്ടുമുക്കം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിൽ തോട്ടുമുക്കത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് തോമസ് ഹയർ സെക്കന്ററിസ്കൂൾ. സെൻറ് തോമസ് ചർച്ച് തോട്ടുമുക്കം എന്ന വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ 1983 ൽ ഈ വിദ്യാലയം സ്ഥാപിതമായി.
സെന്റ് തോമസ് എച്ച്. എസ്സ്. തോട്ടുമുക്കം | |
---|---|
വിലാസം | |
തോട്ടുമുക്കം തോട്ടുമുക്കം പി.ഒ. , 673639 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1983 |
വിവരങ്ങൾ | |
ഫോൺ | 0483-2759350 |
ഇമെയിൽ | sthsthottumukkam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47043 (സമേതം) |
യുഡൈസ് കോഡ് | 32041501103 |
വിക്കിഡാറ്റ | Q64551401 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | തിരുവമ്പാടി |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊടിയത്തൂർ പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 169 |
പെൺകുട്ടികൾ | 158 |
ആകെ വിദ്യാർത്ഥികൾ | 327 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | LALITHA |
പ്രധാന അദ്ധ്യാപകൻ | JOSEPH M J |
പി.ടി.എ. പ്രസിഡണ്ട് | വിനോദ് ചെങളംതകിടിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു ജോൺസൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1983 ജൂണിൽ .സെൻറ് തോമസ് ചർച്ച് തോട്ടുമുക്കം എന്ന വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ സെൻറ് തോമസ് ഹൈസ്കൂൾ എന്ന പേരിൽ ഈ വിദ്യാലയംസ്ഥാപിതമായി..റവ.ഫാദർ മൈക്കിൾ വടക്കേടം ആയിരുന്നു പ്രഥമ മാനേജർ. .ശ്രീ പോൾ മംഗലത്ത് ടീച്ചർ ഇൻ ചാർച്ച് ആയി പ്രവർത്തിച്ചു. തുടർന്ന് സി.പി സോമശേഖൻ നായർ , അഗസ്റ്റിൻ ജോസഫ് എന്നിവർ ഹെഡ്മാസ്റ്റർമാരായി പ്രവർത്തിച്ചു. 2014 ൽ ഈ വിദ്യാലയം ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.2 കെട്ടിടങ്ങളിലായി 22 ക്ളാസ്സ് മുറികളും ഒരു ഹാളും അതിവിശാലമായ ഒരു കളി സ്ഥലവും ഈ വിദ്യാലയത്തിനുണ്ട് . ഹൈസ്കൂളിന് ഒരു കംപ്യൂട്ടർ ലാബുണ്ട്.ഇതിൽ 16 കംപ്യൂട്ടറൂകളുണ്ട് .ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജാഗ്രത സമിതി
- ജെ.ആർ.സി
- ജൈവകൃഷി
- സ്കൗട്ട് & ഗെെഡ്
- ലിറ്റിൽ കെെറ്റ്സ്
മാനേജ്മെന്റ്
സെന്റ് തോമസ്ചർച്ച് തോട്ടൂമൂക്കമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.റവ.ഫാദർ ബെന്നി കാരക്കാട്ട് മാനേജരായും ശ്രീ.ജോസഫ് എം.ജെ ഹെഡ് മാസ്റ്റർ ആയും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സി.പി സോമശേഖരൻ നായർ, പോൾ മംഗലത്ത്, അഗസ്റ്റിൻ ജോസഫ്,തോമസ് ജോസഫ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വിപിൻ എം ജോർജ്ജ് - ദേശീയ വോളിബോൾ ടീം അംഗം
നേട്ടങ്ങൾ
എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വർഷവും ഉയർന്ന വിജയശതമാനം നേടിയിട്ടുണ്ട്. കലാരംഗത്തും കായികരംഗത്തും ഉന്നത നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന തലത്തിൽ പ്രവർത്തി പരിചയമേളയിൽ സമ്മാനം നേടിയിട്ടുണ്ട്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
അരീക്കോട് - വാലില്ലാപുഴ - തോട്ടുമുക്കം
താമരശ്ശേരി - മുക്കം - ഗോതമ്പുറോഡ് - തോട്ടുമുക്കം