കരുണ സ്കൂൾ ഫോർ സ്പീച്ച് & ഹിയറിങ്ങ്

Schoolwiki സംരംഭത്തിൽ നിന്ന്
(17603 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കരുണ സ്കൂൾ ഫോർ സ്പീച്ച് & ഹിയറിങ്ങ്
വിലാസം
എരഞ്ഞിപ്പാലം

എരഞ്ഞിപ്പാലം പി.ഒ,
കോഴിക്കോട്
,
673006
,
കോഴിക്കോട് ജില്ല
സ്ഥാപിതം14 - 05 - 1980
വിവരങ്ങൾ
ഫോൺ04952369772
ഇമെയിൽkarunahs@gmail.com
കോഡുകൾ
സ്കൂൾ കോഡ്17603 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംസ്പഷ്യൽ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്ററർ ആലീസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്പഷ്യൽ വിദ്യാലയമാണ് കരുണ സ്പീച്ച് & ഹിയറിംഗ് ഹയർ സെക്കണ്ടറി സ്കൂൾ. കരുണ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കാരുണ്ണ്യമാതാവിൻറ പുത്രിമാർ എന്ന സന്ന്യാസിനി സമൂഹം റോട്ടറി ക്ളബ്ബിൻ്റ സഹായത്തോടെ 1980-ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.

ചരിത്രം

കാരുണ്ണ്യമാതാവിൻ്റ പുത്രിമാർ എന്ന സന്ന്യാസിനി സമൂഹം റോട്ടറി ക്ളബ്ബിൻ്റ സഹായത്തോടെ 1980-ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.1980 ൽ കാരുണ്യമാതാവിൻ പുത്രിമാർ എന്ന സന്യാസ സഭയ്ക്കു കീഴിൽ എരഞ്ഞിപ്പാലത്തിനടുത്ത് മിനി ബൈപ്പാസിനരികിലായ് സ്ഥിതിചെയ്യുന്ന എയിഡഡ് വിദ്യാലയമാണ് കരുണ സ്പീച്ച് & ഹിയറിംഗ് ഹയർസെക്കണ്ടറി സ്കൂൾ.ശ്രവണപരിമിതിയുള്ള കുട്ടികൾക്ക് മാത്രമാണ് ഇവിടെ പ്രവേശനം.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

45 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇവിടെ 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 ക്ലാസ് മുറികളുമുണ്ട്. ചെറിയ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടുതൽ അറിയാൻ

നേട്ടങ്ങൾ

കൂടുതൽ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കാരുണ്യമാതാവിൻ പുത്രിമാർ എന്ന സന്യാസ സഭയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ കേരളത്തിൽ 2 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗത്തിൻറ പ്രിൻസിപ്പാൾ സിസ്റ്റർ ആലീസ്സ് ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സി.മേരി ജയിംസ് | സി.റോസ്സല്ലോ | സി.ജോയ്സ്| സി.ജെമ്മ|സി.വിക്ടോറിയ | സി.ആൻമേരി |

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കോഴിക്കോട് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി എരഞ്ഞിപ്പാലം ബൈപ്പാസ് റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 35 കി.മി. അകലം
Map