കരുണ സ്കൂൾ ഫോർ സ്പീച്ച് & ഹിയറിങ്ങ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കാരുണ്ണ്യമാതാവിൻ്റ പുത്രിമാർ എന്ന സന്ന്യാസിനി സമൂഹം റോട്ടറി ക്ളബ്ബിൻ്റ സഹായത്തോടെ 1980-ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.1980 ൽ കാരുണ്യമാതാവിൻ പുത്രിമാർ എന്ന സന്യാസ സഭയ്ക്കു കീഴിൽ എരഞ്ഞിപ്പാലത്തിനടുത്ത് മിനി ബൈപ്പാസിനരികിലായ് സ്ഥിതിചെയ്യുന്ന എയിഡഡ് വിദ്യാലയമാണ് കരുണ സ്പീച്ച് & ഹിയറിംഗ് ഹയർസെക്കണ്ടറി സ്കൂൾ.ശ്രവണപരിമിതിയുള്ള കുട്ടികൾക്ക് മാത്രമാണ് ഇവിടെ പ്രവേശനം. ഒന്നു മുതൽ പന്ത്രണ്ടാം ക്ളാസ്സ് വരെ ഇവിടെ അധ്യയനം നടത്തിവരുന്നു. പ്രവേശനം തികച്ചും സൗജന്യമാണ്.സ്പീച്ച് തെറാപ്പി ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്.സിസ്റ്റർ ആലീസ്സ് ആണ് ഇപ്പോഴത്തെ പ്രിൻസിപ്പാൾ.

സ്ററാഫ്