ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ
(16064 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ | |
---|---|
വിലാസം | |
ചീക്കോന്നുമ്മൽ ചീക്കോന്നുമ്മൽ , ചീക്കോന്ന് വെസ്റ്റ് പി.ഒ. , 673507 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1982 |
വിവരങ്ങൾ | |
ഫോൺ | 0496 2445934 |
ഇമെയിൽ | vadakara16064@gmail.com |
വെബ്‍സൈറ്റ് | punathil.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16064 (സമേതം) |
എച്ച് എസ് എസ് കോഡ് | 10176 |
യുഡൈസ് കോഡ് | 32040700512 |
വിക്കിഡാറ്റ | Q64551290 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കുന്നുമ്മൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | കുന്നുമ്മൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | നരിപ്പറ്റ |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 261 |
പെൺകുട്ടികൾ | 258 |
അദ്ധ്യാപകർ | 39 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 148 |
പെൺകുട്ടികൾ | 208 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | എം.എൻ.സുമ |
പ്രധാന അദ്ധ്യാപകൻ | സുധീഷ് .കെ |
പി.ടി.എ. പ്രസിഡണ്ട് | പ്രേമൻതണലിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീന .ഐ.ടി |
അവസാനം തിരുത്തിയത് | |
27-09-2024 | 16064 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
വടകര വിദ്യാഭ്യാസ ജില്ലയിലെ കുന്നുമ്മൽ ഉപജില്ലയിൽ, നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ ചീക്കോന്നുമ്മൽ എന്ന പ്രദേശത്ത് 1982 ലാണ് സ്ക്കൂൾ ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഒരു മലയോര പ്രദേശമായ നരിപ്പറ്റ പഞ്ചായത്തിലെ ഏക ഹയർസെക്കന്റെറി സ്ക്കൂളാണിത്. നാട്ടുകാർ സ്ക്കൂളിനെ "പുനത്തിൽ സ്ക്കൂൾ" എന്നാണ് വിളിക്കുന്നത്.കൂടുതൽ ചരിത്രം വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 4൦ക്ലാസ് മുറികളും ,15 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബും ,പ്രൊജക്റ്ററും വിക്റ്റേഴ്സ് ചാനൽ സൗകര്യവുമുള്ള സ്മാര്ട്ട് റൂം സൗകര്യവുമുണ്ട്. വിശാലമായ ലൈബ്രറിയുംഅതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.ബ്രോഡ് ബാന്റ് സൗകര്യവുമുണ്ട്.കാണുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- മ്യൂസിക് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഗീതാജ്ഞലി ഹിന്ദി ക്ലബ്ബ്
- പ്രവൃത്തി പരിചയ ക്ലബ്ബ്
- ഉറുദു ക്ലബ്ബ്
- സ്കൗട്ട് ആന്റ് ഗൈഡ്സ് യൂണിറ്റ് പ്രവർത്തനങ്ങൾ നടന്നു വരുന്നു
- ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനങ്ങൾ നടന്നു വരുന്നു
- ജെ.ആർ.സി യൂണിറ്റ് പ്രവർത്തനങ്ങൾ നടന്നു വരുന്നു
- എസ്. പി. സി. യൂണിറ്റ് പ്രവർത്തനം തുടങ്ങി
- റേഡിയോ ക്ലബ്ബ്
- സീഡ് ക്ലബ്ബ്
- പുലർക്കാലം പദ്ധതി
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാന അധ്യാപകർ :
- 1982-1984 : ശ്രീ.എം.നാരായണൻ( ഇൻ ചാർജ്ജ്)
- 1984-1998 : ശ്രീ. പി.ശ്രീധരൻ.
- 1998-2007 : ശ്രീ.എം.നാരായണൻ
- 2007-2010 :ശ്രീമതി.മേരിക്കുട്ടി ജോസഫ്.
- 2010-2013 :ശ്രീ .ബാലചന്ദ്രൻ .സി
- 2013-2014 :ശ്രീ .കെ .നാസർ
- 2014-2016 :ശ്രീ .ടി.കെ .മോഹൻദാസ്
- 2017-2018 :ശ്രീ രാധാകൃഷ്ണൻ
- കെ.സുധീഷ്
വിരമിച്ച മറ്റ് അധ്യാപകർ
അധ്യാപകർ | വിഷയം |
കുഞ്ഞിരാമൻ | സോഷ്യൽ സയൻസ് |
---|---|
ജേക്കബ് | ഫിസിക്കൽ സയൻസ് |
കഞ്ഞിക്കണ്ണൻ | ഹിന്ദി |
ശിവൻ പിള്ള | മലയാളം |
ഗീത | ഗണിതം |
കമല | ഉറുദു |
ശാന്ത | ബയോളജി |
സുപർണ | സംസ്‍കൃതം |
ഗംഗാധരൻ | ഗണിതം |
സുധ | ബയോളജി |
സൈനബ | ബയോളജി |
രാധിക | ഹിന്ദി |
ഹരിദാസൻ | ഹിന്ദി |
രാജീവൻ | ബയോളജി |
ഓമന | മലയാളം |
വനജ | ഫിസിക്കൽ സയൻസ് |
രതി | ഫിസിക്കൽ സയൻസ് |
ജലജ | ഫിസിക്കൽ സയൻസ് |
വേണു | ഡ്രോയിങ് |
വിനോദിനി | മലയാളം |
സന്തോഷ് | ഗണിതം |
അനിൽ | ഗണിതം |
ശ്രീധരൻ | മലയാളം |
വിശ്വനാഥൻ | മലയാളം |
ജയശ്രി | മലയാളം |
പുഷ്‍പ | ഫിസിക്കൽ സയൻസ് |
സജീവൻ | സോഷ്യൽ സയൻസ് |
മോഹനൻ | ഹിന്ദി |
പത്‍മജൻ | ഹിന്ദി |
വിനോദിനി | ഗണിതം |
പി.ടിഎ
പി.ടിഎ പ്രസിഡന്റ് | പ്രേമൻ തണലിൽ |
വൈസ് പ്രസിഡന്റ് | ചന്ദ്രൻ .കെ |
എം.പി.ടി.എ പ്രസിഡന്റ്- | ശ്രീന |
നേട്ടങ്ങൾ
- ആദ്യ എസ്.എസ്. എൽ, സി. ബാച്ച് 100
- മാതൃഭൂമി സീഡിന്റെ ഹരിതജ്യോതി പുരസ്‍കാരം.(2020-21)
- ഹിന്ദി കവിത പുസ്തകം (പ്രതീക്ഷ )പ്രസിദ്ധീകരിച്ചു.കവയിത്രി അഞ്ജന,എസ്
- ഹിന്ദി പാഠപുസ്തക കമ്മിറ്റിയിൽ അംഗത്വം.പത്‍മജൻ.എം
- ആർ.കെ രവിവർമ്മ കഥാപുരസ്‍കാരം.ശ്രീ. വിശ്വനാഥൻ വടയം.മലയാളം അധ്യാപകൻ
- സംസ്ഥാന കലോൽസനം മലയാള കവിത രചന.ഒന്നാം സ്ഥാനം ദിവ്യ.പി.കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സുധൻ കൈവേലി.(മിമിക്രി ആർട്ടിസ്റ്റ്.)
- നവാസ്. പി. എ. (ഇംഗ്ലീഷ് കവി)
- നന്ദൻ മുള്ളമ്പത്ത്.(മലയാള കവി)
- പ്രേമൻ തണൽ.(മലയാള കവി)
- സ്തുതി കൈവേലി.(നടൻ)
- അസിസ് പാലോൽ.(ഡോക്ടർ)
- ഹസനത്ത്.(ഡോക്ടർ.എഴുത്തുകാരി.)
- ശ്രീജിത്ത് കൈവേലി (സിനിമ നടൻ)
- സിന്ധു.കെ.എം (മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ)
- ഷാനി പി.എം (മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ)
- സുരേഷ് ബാബു നന്ദന(കലാ സംവിധായകൻ)
വഴികാട്ടി
- കക്കട്ടിൽ ടൗണിൽ എത്തുക
- കൈവേലി റോഡിലേക്ക് കയറുക.4km കഴിഞ്ഞ് ട്രാൻസ്ഫോർമർ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
വർഗ്ഗങ്ങൾ:
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16064
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- Pularkalam
- ഭൂപടത്തോടു കൂടിയ താളുകൾ