ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/ഹൈസ്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| Home | 2025-26 |
വിദ്യാലയം സ്ഥാപിച്ച വർഷം മുതൽ വിദ്യാലയത്തിൽ ഹൈസ്കൂൾ വിഭാഗം പ്രവർത്തിച്ചുവരുന്നു. വർഷങ്ങളായി നിരവധി വിദ്യാർത്ഥികളെ സമൂഹത്തിന്റെ ഉന്നതങ്ങളിൽ എത്തിക്കാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാലയത്തിലെ ഹൈസ്കൂൾ വിഭാഗം മികച്ചുനിൽക്കുന്നു. ശാസ്ത്രമേള, കലോത്സവം തുടങ്ങിയ രംഗങ്ങളിൽ തുടർച്ചയായ വിജയം ലഭിക്കാൻ ഹൈസ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളാൽ സാധ്യമാകുന്നു.
സ്റ്റാഫ് അംഗങ്ങൾ
പരിചയസമ്പന്നരായ അധ്യാപകരുടെയും പുതുതായി എത്തിയ അധ്യാപകരുടെയും ഒരു കൂട്ടമാണ് വിദ്യാലയത്തിലെ അധ്യാപക കൂട്ടായ്മ.
നോൺ ടീച്ചിങ് സ്റ്റാഫ്
-
ധർമ്മരാജൻ-ക്ലർക്ക്
-
ശ്രീന.ഒ- ഒ.എ
-
ഗായത്രി-എഫ്.ടി.എം
-
ഐശ്വര്യ-ഒ.എ
-
അപർണ-എഫ്.ടി.എം