ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


എല്ലാ അധ്യായന വർഷങ്ങളിലും വിദ്യാലയത്തിൽ ഒട്ടനവധി പ്രവർത്തനങ്ങൾ നടത്താൻ കഴിയാറുണ്ട്. പ്രവേശനോത്സവം, പരിസ്ഥിതി വാരാഘോഷം, വായനാദിനാചരണം, സ്കൂൾ ശാസ്ത്രോത്സവം, ഓണാഘോഷം, സ്കൂളൊളിമ്പിക്സ്, സ്കൂൾ കലോത്സവം, ഗാന്ധിജയന്തി ദിനാചരണം, വിശേഷദിനങ്ങളിലെ ക്വിസ് മത്സരങ്ങൾ, ഫുഡ് ഫെസ്റ്റ്, ക്ലാസ് ടെസ്റ്റുകൾ, ക്ലാസ് പി .ടി .എ . കൾ, പഠനയാത്രകൾ, വിനോദയാത്ര, സ്റ്റാഫ് ടൂർ തുടങ്ങിയ പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ മികച്ചു നിൽക്കുന്നു.

വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളും ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് ആൻഡ് ഗൈഡ്, ജെ ആർ സി, എസ് പി സി എന്നീ സംഘടനകളും നല്ല രീതിയിൽ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

ഓരോ വർഷവും നടത്തിയ പഠന പാഠ്യേതര പദ്ധതികൾ അതത് വർഷങ്ങളുടെ ടാബുകളിൽ നൽകിയിട്ടുണ്ട്.

2025-26

ഓണാഘോഷ പരിപാടികൾ

അധ്യാപക ദിനാചരണം

സൈക്കിൾ പരിശീലനം

മൈലാ‍‍ഞ്ചിയിടൽ മൽസരം

ചിത്രപ്രദർശനം

പ്രവേശനോൽസവം

മുത്തശ്ശന് ഷോക്കേറ്റ സമയത്ത് അവന്തികയുടെ അവസരോചിതമായ ഇടപെടൽ അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചു..സ്കുൾ പ്രവേശനോൽസവ ദിനത്തിൽ മാനേജർ ആദരിച്ചു.

മെഗാ തിര‍ുവാതിര

കായിക പരിശീലനം

യാത്രയയപ്പ്

വാർഷികാഘോഷം

യോഗ ക്ലാസ്

പത്താം കുട്ടികൾക്ക് യോഗ പരിശീലനംനൽകി.കുട്ടികൾക്ക് വലിയൊരു ആശ്വാസമായിരുന്നു.

ക്ലാസ് ലൈബ്രറി

സ്കൂളിലെ മുഴുവൻ ക്ലാസുകളിലും ക്ലാസ് ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്.