സീഡ് ക്ലബ്ബ്

ഹരിതജ്യോതി പ‍ുരസ്കാരം

മാത‍ൃഭ‍ൂമി സീഡിന്റെ 2020-21 വർഷത്തെ ഹരിതജ്യോതി പ‍ുരസ്കാരം ആർ.എൻ.എം.ഹൈസ്ക‍ൂളിന

ബൾബ് നിർമ്മാണ പരിശീലന കളരി

സ്‍മ‍ൃതി വനം

കവയിത്രി സുഗത കുമാരിയുടെ ഓർമ്മക്കായി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തൈകൾ നട്ട് പിടിപ്പിച്ചു.

വിദ്യാർത്ഥി -അധ്യാപക ശാസ്തീകരണ പരിപാടി-കോവിഡ് കാലം

കോവിഡ് കാലത്ത് ഡോ സച്ചിത്ത്ന്റെ ക്ലാസുകൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വലിയൊരാശ്വാസമായിരുന്നു.

പുലർക്കാലം പദ്ധതി

കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടത്തിവരുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതി

ചിത്രശാല

പുലർകാലം ദ്വിദിന പരിശീലനം.

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ പുലർകാലം പദ്ധതിയുടെ ഭാഗമായി കോഡിനേറ്റർമാർക്കുള്ള ദ്വിദിന റെസിഡൻഷ്യൽ ക്യാമ്പ് നവംബർ 11, 12 തീയതികളിൽ ആയി വടകര ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ വച്ച് നടന്നു. വിദ്യാലയത്തിലെ പുതിയ പുലർകാലം കോഡിനേറ്റർ ഹരിത എച്ച് എന്ന അദ്ധ്യാപിക ക്യാമ്പിൽ പങ്കെടുത്തു.

ഹിന്ദി ക്ലബ്ബ്

പ്രേംചന്ദ് ജയന്തി

ഹിന്ദി ദിനാചരണം

ഗാന്ധി ജയന്തി

പ്രവ‍ൃത്തി പരിചയ ക്ലബ്ബ്

ക‍ൂൺ ക‍ൃഷി

2014-ൽ ആണ് സിന്ദ‍ു ടീച്ചർ ക‍ൂൺ ക‍ൃഷി ആരംഭിച്ചത്.

ഹാൻഡ് വാഷ്-നിർമ്മാണവ‍ും വിതരണവ‍ും

ക്രാഫ്‍റ്റ് വർക്ക്

ഗ‍ുളിക കവർ നിർമ്മാണം

മ്യ‍ൂസിക് ക്ലബ്

ഉറ‍ുദ‍ു ക്ലബ്ബ്

റേഡിയോ ക്ലബ്ബ്