പുലർകാലം പദ്ധതി
കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടത്തിവരുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതി
-
ഊർജ്ജിത കൗമാരം പരിപാടി ഉദ്ഘാടനം
-
യോഗ പരിശീലനം
-
വിദ്യാർത്ഥികൾക്കായുള്ള ഫസ്റ്റ് എയ്ഡ് പരിശീലനം
പുലർകാലം ദ്വിദിന പരിശീലനം.
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ പുലർകാലം പദ്ധതിയുടെ ഭാഗമായി കോഡിനേറ്റർമാർക്കുള്ള ദ്വിദിന റെസിഡൻഷ്യൽ ക്യാമ്പ് നവംബർ 11, 12 തീയതികളിൽ ആയി വടകര ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ വച്ച് നടന്നു. വിദ്യാലയത്തിലെ പുതിയ പുലർകാലം കോഡിനേറ്റർ ഹരിത എച്ച് എന്ന അദ്ധ്യാപിക ക്യാമ്പിൽ പങ്കെടുത്തു.