സഹായം Reading Problems? Click here


ജി.എച്ച്.എസ്സ്.എസ്സ്. കല്ലാച്ചി

Schoolwiki സംരംഭത്തിൽ നിന്ന്
(16040 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ജി.എച്ച്.എസ്സ്.എസ്സ്. കല്ലാച്ചി
ഗവ ഹൈസ്കൂൾ കല്ലാച്ചി.png
വിലാസം
കല്ലാച്ചി p o; വടകര

കല്ലാച്ചി
,
673506
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04962552678
ഇമെയിൽ16040vadakara@gmail.com
കോഡുകൾ
സ്കൂൾ കോഡ്16040 (സമേതം)
ഹയർസെക്കന്ററി കോഡ്10024
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലവടകര
ഉപ ജില്ലനാദാപുരം
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം510
പെൺകുട്ടികളുടെ എണ്ണം512
വിദ്യാർത്ഥികളുടെ എണ്ണം1022
അദ്ധ്യാപകരുടെ എണ്ണം53
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽബാലകൃഷ്ണൻ
പ്രധാന അദ്ധ്യാപകൻസുനിൽകുമാർ
പി.ടി.ഏ. പ്രസിഡണ്ട്ദിലീപ്കുമാർ
അവസാനം തിരുത്തിയത്
03-12-2020Sreejithkoiloth


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

കോഴീക്കോട് ജീല്ലയീൽ കല്ലാച്ചിക്കടുത്ത് പയന്തോങ്ങിൽ സ്ഥിതിചെയ്യുന്നു. കടത്തനാട് രാജവംശത്തിന്റെ ആസ്ഥാനമായ കുറ്റിപ്പുറം പയന്തോങ്ങിനടുത്താണ്. അതുകൊണ്ട് ഈ സ്കൂളിനെ കുറ്റിപ്പുറം സ്കൂൾ എന്നാണ് പൊതുവെ വിളിച്ചുവരുന്നത്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശംഇരുപതോളം കമ്പ്യൂട്ടറുകളുണ്ട് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കുടിവെള്ളം ലഭ്യമാണ്.ഹൈസ്കൂളിലെയും ഹയർസെക്കന്ററിയിലെയും ക്ലാസുകൾ മൾട്ടീമീഡിയാ സൌകര്യമുള്ളവയാണ്.ഹയർസെക്കന്ററിയിൽ ഓൺഗ്രിഡ് സോളാർ സിസ്റ്റമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഗവണ്മെന്റ് സ്കൂൾ ആയതിനാൽ ഇതിന്റെ മാനേജ്മെന്റ് ഗവണ്മെന്റാണ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

 • പദ്മിനി
 • പി കെ കുഞ്ഞമ്മദ്
 • സജീവൻ മൊകേരി
 • ജോർജ് തോമസ്
 • തിലകം
 • വൽസൻ ചരളിൽ
 • ഗംഗാധരൻ
 • കെ സരോജ
 • വി വി മൂസ
 • കെ നാണു
 • ഷംസുദ്ദീൻ ടി പി
 • പി വി രത്നകുമാരി
 • ടി ശാന്ത
 • ടി പി ഗോവിന്ദൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 • എ കെ ബാലൻ (ബഹു സാംസ്കാരിക വകുപ്പ്,പട്ടികജാതിവികസനവകുപ്പുമന്ത്രി)

വഴികാട്ടി

Loading map...