സംവാദം:ജി.എച്ച്.എസ്സ്.എസ്സ്. കല്ലാച്ചി

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ വിവരങ്ങൾ പുതുക്കുക

സ്കൂളിന്റെ ഫോട്ടോയും വെബ്‌സൈറ്റ് വിലാസവും സ്കൂൾ മാപ്പും ഇപ്പൊഴും മക്കരപ്പറമ്പ് സ്കൂളിന്റെതാണ്. വിവരങ്ങൾ കൃത്യമാക്കുവാൻ ശ്രദ്ധിക്കുമല്ലോ. മാത്രമല്ല സ്കൂളിനെ സംബന്ധിക്കുന്ന വളരെക്കുറച്ചു വിവരങ്ങൾ മാത്രമേയുള്ളൂ. കൂടുതൽ വസ്തതകൾ ചേർത്ത് അത് സമ്പുഷ്ടമാക്കുക. സസ്നേഹം ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 21:12, 21 നവംബർ 2016 (IST)