ജി.എച്ച്.എസ്സ്.എസ്സ്. കല്ലാച്ചി

Schoolwiki സംരംഭത്തിൽ നിന്ന്
(G.H.S.S. Kallachi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്സ്.എസ്സ്. കല്ലാച്ചി
വിലാസം
കല്ലാച്ചി

കല്ലാച്ചി പി.ഒ.
,
673506
,
കോഴിക്കോട് ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ0496 2552678
ഇമെയിൽvadakara16040@gmail.com
കോഡുകൾ
സ്കൂൾ കോഡ്16040 (സമേതം)
എച്ച് എസ് എസ് കോഡ്10024
യുഡൈസ് കോഡ്32041200914
വിക്കിഡാറ്റQ64553436
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംനാദാപുരം പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ291
പെൺകുട്ടികൾ222
ആകെ വിദ്യാർത്ഥികൾ1082
അദ്ധ്യാപകർ44
ഹയർസെക്കന്ററി
ആൺകുട്ടികൾ283
പെൺകുട്ടികൾ286
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബാലകൃഷ്ണൻ
പ്രധാന അദ്ധ്യാപകൻസുനിൽകുമാർ
പി.ടി.എ. പ്രസിഡണ്ട്ദിലീപ്കുമാർ എ
എം.പി.ടി.എ. പ്രസിഡണ്ട്രാഗി കരീച്ചേരി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴീക്കോട് ജീല്ലയീൽ കല്ലാച്ചിക്കടുത്ത് പയന്തോങ്ങിൽ സ്ഥിതിചെയ്യുന്നു. കടത്തനാട് രാജവംശത്തിന്റെ ആസ്ഥാനമായ കുറ്റിപ്പുറം പയന്തോങ്ങിനടുത്താണ്. അതുകൊണ്ട് ഈ സ്കൂളിനെ കുറ്റിപ്പുറം സ്കൂൾ എന്നാണ് പൊതുവെ വിളിച്ചുവരുന്നത്.

ചരിത്രം

സ്കൂളിന്റെ ചരിത്രം വായിക്കാൻ ഇവിടെ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഗവണ്മെന്റ് സ്കൂൾ ആയതിനാൽ ഇതിന്റെ മാനേജ്മെന്റ് ഗവണ്മെന്റാണ്.കൂടുതൽ വായിക്കുക

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • പദ്മിനി
  • പി കെ കുഞ്ഞമ്മദ്
  • സജീവൻ മൊകേരി
  • ജോർജ് തോമസ്
  • തിലകം
  • വൽസൻ ചരളിൽ
  • ഗംഗാധരൻ
  • കെ സരോജ
  • വി വി മൂസ
  • കെ നാണു
  • ഷംസുദ്ദീൻ ടി പി
  • പി വി രത്നകുമാരി
  • ടി ശാന്ത
  • ടി പി ഗോവിന്ദൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എ കെ ബാലൻ (ബഹു സാംസ്കാരിക വകുപ്പ്,പട്ടികജാതിവികസനവകുപ്പുമന്ത്രി)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • നാദാപുരം കുറ്റ്യാടി റൂട്ടിൽ പയന്തോങ്ങിൽ നിന്നും 200 മി. അകലം
  • കല്ലാച്ചിയിൽ നിന്നും 1 കിലോമീറ്റർ
  • കക്കട്ടിലിൽ നിന്നും 3 കിലോമീറ്റർ


Map