ജി.എച്ച്.എസ്സ്.എസ്സ്. കല്ലാച്ചി/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാവേദി മികച്ച രീതിയിലുള്ള പ്രവർത്തനം കാഴ്ച വെക്കുന്നു.സബ്ജില്ലാ  മത്സരങ്ങളിൽ തിളക്കമാർന്ന വിജയം ലഭിച്ചു.കോവിഡ് കാലത്തും നാടൻ പാട്ടിൽ ഈ വിദ്യാലയത്തിലെ അമേഘ്  ഷൈജു  ഒന്നാം സ്ഥാനം കരസ്ഥമാക്കി.