സഹായം Reading Problems? Click here


ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്

Schoolwiki സംരംഭത്തിൽ നിന്ന്
(16007 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്
16007.png
വിലാസം
കുരിക്കിലാട്. പി.ഒ,
വടകര

കുരിക്കിലാട്
,
673104
സ്ഥാപിതം04 - 09 - 1974
വിവരങ്ങൾ
ഫോൺ04962525167
ഇമെയിൽvadakara16007@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16007 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ലവയനാട്
ഉപ ജില്ലചോമ്പാല ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം626
പെൺകുട്ടികളുടെ എണ്ണം436
വിദ്യാർത്ഥികളുടെ എണ്ണം1062
അദ്ധ്യാപകരുടെ എണ്ണം45
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽസത്യനാഥൻ
പ്രധാന അദ്ധ്യാപകൻഅന്ത്രു തയ്യുള്ളതിൽ
പി.ടി.ഏ. പ്രസിഡണ്ട്എം അശോകൻ
അവസാനം തിരുത്തിയത്
31-12-2018Sreejithkoiloth


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായംകുരിക്കിലാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ചോറോട് ഗവ. ഹയർ സെക്കണ്ടറീ സ്കൂൾ. ചോറോട് പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളാണിത്.

ചരിത്രം

സ്കൂളിനാവശ്യമായ  സ്ഥലം ശ്രീ. ജാവാ അമ്മദ് 

ഹാജിയാണ് സൗജന്യമായി നൽകിയത് . 1974 സെപ്തംബർ 3 നാണ് ഈ വിദ്യാലയം സ്ഥാപിതമായത് . 2000-2001 അധ്യയന വർഷത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.


ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. 400 മീറ്റർ റെയിസ്ഡ് ട്രാക്കോടു കൂടിയ അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിന്റെ മാത്രം പ്രത്യേകതയാണ്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ് ക്രോസ്സ്.
  • ഫൈൻ ആർട്സ് ക്ലുബ്ബ്.
  • ചെണ്ട വാദ്യം, വയലിൻ.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ചോക്കു നിർമ്മാണം.വഴികാട്ടി